Browsing Tag

Marizanne Kapp

കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

വനിത ബിഗ് ബാഷിൽ മാരിസാന്നെ കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. കഴിഞ്ഞ സീസണിൽ ഫൈനലില്‍ കാപ്പ് ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 106 റൺസും 12 വിക്കറ്റുമാണ് കഴി‍ഞ്ഞ വനിത ബിഗ് ബാഷിൽ കാപ്പിന്റെ സംഭാവന. ഫൈനലില്‍…

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്, കാപ്പിന് 150 റൺസ്, ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 284 റൺസിന് പുറത്ത്

ടൊണ്ടണിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള വനിത ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 284 റൺസിൽ അവസാനിച്ചു. ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മാരിസാന്നേ കാപ്പിന്റെ…

വീണ്ടും ത്രില്ല‍ർ, വീണ്ടും തോൽവിയേറ്റ് വാങ്ങി ന്യൂസിലാണ്ട്, ഇത്തവണ ദക്ഷിണാഫ്രിക്ക വക

ആതിഥേയരായ ന്യൂസിലാണ്ടിന് വനിത ഏകദിന ലോകകപ്പിൽ വീണ്ടും തിരിച്ചടി. ഇന്ന് നടന്ന ത്രില്ല‍‍ർ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കവെയാണ് ന്യൂസിലാണ്ടിനെതിരെ 2 വിക്കറ്റ് വിജയം നേടിയത്. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ നാലാം ജയം…

ചാമ്പ്യന്മാർക്ക് വിജയം കിട്ടാക്കനി, 20 വർഷത്തിനിടെ ഇംഗ്ലണ്ടിനെ ആദ്യമായി പരാജയപ്പെടുത്തി…

വനിത ഏകദിന ലോകകപ്പിൽ വീണ്ടും തോൽവിയേറ്റ് വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ന് 3 വിക്കറ്റ് വിജയം ദക്ഷിണാഫ്രിക്ക 4 പന്ത് ബാക്കി നില്‍ക്കവെ നേടിയപ്പോള്‍ അത് ചരിത്ര നിമിഷം കൂടിയായിരുന്നു. 20 വ‍ർഷത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക…

ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിജയം

ഇന്ത്യയെ 188 റണ്‍സില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 10 പന്ത് അവശേഷിക്കെ മറികടന്ന് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ നാലാം ജയം ആണ് ദക്ഷിണാഫ്രിക്ക ഇന്ന് നേടിയത്. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മിഗ്നണ്‍ ഡു പ്രീസ് - അന്നേ ബോഷ് കൂട്ടുകെട്ട് ആണ്…

ദക്ഷിണാഫ്രിക്കന്‍ ന്യൂ ബോള്‍ ബൗളിംഗ് ലോകത്തിലെ മികച്ചത് – സ്മൃതി മന്ഥാന

ദക്ഷിണാഫ്രിക്കയുടെ ന്യൂ ബോള്‍ ബൗളിംഗ് സഖ്യമായ മരിസാനെ കാപ്പും ഷബ്നിം ഇസ്മൈലും ലോകത്തിലെ തന്നെ മുന്തിയ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. ഇരുവരും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ അവര്‍ക്കെതിരെ ഗിയര്‍…

രണ്ടാം മത്സരത്തിലും പാക്കിസ്ഥാന് പരാജയം

ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ നല്‍കിയ 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന് പരാജയം. 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7…

ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് വിജയം, വിജയം ഒരുക്കിയത് മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ്…

ഐസിസി വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ്…