Browsing Tag

Marcus Harris

ഹാരിസ് പുറത്ത്, ഖവാജ ഓപ്പൺ ചെയ്യും

ആഷസിലെ അവസാന ടെസ്റ്റിൽ നിന്ന് മാര്‍ക്കസ് ഹാരിസ് പുറത്ത്. ഹോബാര്‍ട്ട് ടെസ്റ്റിൽ ഉസ്മാന്‍ ഖവാജ ഓസ്ട്രേലിയയ്ക്കായി ഓപ്പൺ ചെയ്യും. ജനുവരി 14ന് ആണ് പരമ്പരയിലെ ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുക. ട്രാവിസ് ഹെഡിന് പകരം ടീമിലെത്തി ഇരു ഇന്നിംഗ്സുകളിലും…

ഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്

സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്‍ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍ പാറ്റ്…

ഓസ്ട്രേലിയക്കാരെന്ത് കൊണ്ട് ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം, ഹാരിസിന്…

ചേതേശ്വര്‍ പുജാര ഗാബയില്‍ ഓസ്ട്രേലിയക്കാരെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് പറഞ്ഞ മാര്‍ക്കസ് ഹാരിസിന് മറുപടിയുമായി വസീം ജാഫര്‍. ഓസ്ട്രേലിയയ്ക്കാര്‍ എന്ത് കൊണ്ട് ഓസ്ട്രേലിയയ്ക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം തോന്നുന്നുവെന്നാണ്…

ഗാബയില്‍ പുജാര ബാറ്റ് ചെയ്തത് ഓസ്ട്രേലിയക്കാരനെ പോലെ – മാര്‍ക്കസ് ഹാരിസ്

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഗാബയില്‍ ചേതേശ്വര്‍ പുജാര ബാറ്റ് ചെയ്തത് ഓസ്ട്രേലിയക്കാരനെ പോലെയാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ്. ഓസ്ട്രേലിയയുടെ കോട്ടയാണെന്ന് വിശേഷിപ്പിക്കുന്ന ഗാബയില്‍ പുജാര 25, 56 എന്നീ സ്കോറുകള്‍ ആണ്…

മാര്‍ക്കസ് ഹാരിസ് ലെസ്റ്ററുമായി കരാറിലെത്തി

ഓസ്ട്രേലിയന്‍ ഓപ്പണിംഗ് താരം മാര്‍ക്കസ് ഹാരിസ് ഇംഗ്ലീഷ് കൗണ്ടി കളിക്കുവാനായി കരാറിലെത്തി. ലെസ്റ്ററുമായാണ് താരം കരാറിലെത്തിയത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും താരം പങ്കെടുക്കും. വിക്ടോറിയയ്ക്ക് വേണ്ടി ഷെഫീല്‍ഡ്…

മാര്‍ക്കസ് ഹാരിസിനെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കി

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. ടാസ്മാനിയ്ക്കെതിരെയുള്ള മത്സരത്തില്‍ വിക്ടോറിയന്‍ താരം പുറത്തായതിലുള്ള അമര്‍ഷം കാരണം താരം ബാറ്റ് തിരികെ പവലിയനിലേക്ക്…

ഗാബ ടെസ്റ്റിനുള്ള ഫിറ്റ്നെസ്സ് പുകോവസ്കിയ്ക്ക് തെളിയിക്കാനായില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍…

ഗാബ ടെസ്റ്റിന്റെ സമയത്തേക്ക് വില്‍ പുകോവസ്കി തന്റെ ഫിറ്റ്നെസ്സ് തെളിയിക്കുന്നില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സിഡ്നി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് പുകോവസ്കിയ്ക്ക്…

വില്‍ പുകോവസ്കിയും ആദ്യ ടെസ്റ്റില്‍ കളിക്കുന്നത് സംശയത്തില്‍, മാര്‍ക്കസ് ഹാരിസ് അഡിലെയ്ഡ്…

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. ഡേവിഡ് വാര്‍ണര്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം പുറത്ത് നില്‍ക്കുന്നതും വില്‍ പുകോവസ്കിയുടെ കണ്‍കഷന്‍ കാരണം ആദ്യ മത്സരം കളിക്കുന്നത്…

മാര്‍ക്കസ് ഹാരിസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വീണ്ടും കളി തടസ്സപ്പെടുത്തി മഴ

ലീഡ്സില്‍ ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിന്റെ ആദ്യ സെഷനില്‍ വീണ്ടും വില്ലനായി മഴ. മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഉടനെയായിരുന്നു മഴയും എത്തിയത്. മാര്‍ക്കസ് ഹാരിസിനെ(8) ജോഫ്ര ആര്‍ച്ചര്‍ ജോണി ബൈര്‍സ്റ്റോയുടെ…

ഓസ്ട്രേലിയയെ ഹാരിസ് മുന്നോട്ട് നയിക്കുന്നു, രണ്ട് വിക്കറ്റ് നഷ്ടം

ബ്രിസ്ബെയിന്‍ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍ ഓസ്ട്രേലിയ. മത്സരത്തിന്റെ ആദ്യം ദിവസം 144 റണ്‍സിനു ശ്രീലങ്കയെ പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്. മാര്‍ക്കസ് ഹാരിസ് 40…