Browsing Tag

Manu Sawney

ഐസിസിയ്ക്ക് ഇനി പുതിയ മേധാവി

ഡേവിഡ് റിച്ചാര്‍ഡ്സണില്‍ നിന്ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേറ്റ് മനു സാവ്‍നേ. നേരത്തെ തന്നെ ഈ തീരുമാനം വന്നതാണെങ്കിലും ലോകകപ്പ് അവസാനത്തോടെ മാത്രമേ മാറ്റമുണ്ടാകൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മനു ഉടനടി ചുമതലേല്‍ക്കുന്നു…

ഐസിസിയ്ക്ക് പുതിയ ചീഫ് എക്സിക്യൂട്ടീവ്

ഡേവിഡ് റിച്ചാര്‍ഡ്സണില്‍ നിന്ന് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുക്കുവാനായി മനു സാവ‍്നേ എത്തുന്നു. സിംഗപ്പൂര്‍ സ്പോര്‍ട്സ് ഹബ് മുന്‍ സിഇഒ ആയ മനു ഇഎസ്പിഎന്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐസിസി…