Browsing Tag

Mannarkkad

നീലേശ്വരത്തു വാണും, കണിമംഗലത്തു വീണും കെ എഫ് സി കാളിക്കാവ്

രണ്ടു സെമിഫൈനലുകൾ ഒരു ദിവസം! മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനോടുള്ള വലിയ ചോദ്യമായിരുന്നു അത്. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഫൈനൽ കയറിയപ്പോൾ കണിമംഗലത്ത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് വീണു. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ…

തുടർച്ചയായ മൂന്നാം ജയം തേടി ഹയർ സബാൻ കോട്ടക്കൽ ഇന്നിറങ്ങുന്നു

സീസൺ തുടക്കത്തിൽ കാലിടറിയെങ്കിലും ഹയർ സബാൻ കോട്ടക്കൽ മികച്ച ഫോമിലേക്കു തിരിച്ചു വരികയാണ്. അവസാന രണ്ടു അഖിലേന്ത്യാ മത്സരങ്ങളിൽ എ വൈ സി ഉച്ചാരക്കടവിനേയും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനേയും വീഴ്ത്തി വരുന്ന ഹയർ സബാൻ കോട്ടക്കലിന് പക്ഷെ ഇന്ന്…

കയ്യടി വാങ്ങി സോക്കർ സ്പോർട്ടിംഗ്, വിജയിച്ച് മെഡിഗാഡ് അരീക്കോട്

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്നലെ കണ്ട പോരാട്ടമായിരുന്നു പോരാട്ടം. ഈ‌ സീസണിലെ വൻശക്തിയായി മാറുന്ന മെഡിഗാഡ് അരീക്കോടും അത്രയൊന്നും മികവ് ഈ സീസണിൽ പറയാനില്ലാത്ത കെ കെ സാറിന്റെ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും നേർക്കുനേർ വന്നപ്പോൾ ഇത്ര…

മെഡിഗാഡ് അരീക്കോടിനെ ഷൂട്ടൗട്ടിൽ കീഴടക്കി ജിംഖാന തൃശ്ശൂർ

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ജിംഖാന തൃശ്ശൂർ. ഗോൾകീപ്പർ ഫൈസലിന്റെ മികവാണ് ജിംഖാന തൃശ്ശൂരിനെ വിജയത്തിലെത്തിച്ചത്. നാലു പരാജയങ്ങൾക്കു ശേഷമാണ് ജിംഖാന തൃശ്ശൂർ വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.…

ചാവക്കാട് കലാശപോരാട്ടത്തിന് ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും

പ്രചര ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് അവസാന ദിവസമാണ്. ഇന്നു നടക്കുന്ന കലാശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും. ഫിഫാ മഞ്ചേരിയുടെ സീസണിലെ ആദ്യ ഫൈനലാണിത്. ആദ്യ റൗണ്ടിൽ എഫ് സി…