Home Tags Mankada

Tag: Mankada

ബ്ലാക്ക്&ബ്ലു കർക്കിടകം മങ്കടയിലെ മഴക്കാലം കീഴടക്കി

  മങ്കട: ഫുട്ബോൾ ചരിത്രത്തിൽ തന്നെ മഴക്കാല കളി (ഇടവപ്പാതി ഫുട്ബോൾ) പ്രാവർത്തികമാക്കിയ മങ്കടയിലെ മഴക്കാല കളിയിൽ ഈ വർഷം ബ്ലാക്ക് &ബ്ലു ജേതാക്കളായി. ആളും ആരവങ്ങളും മങ്കട ഹൈസ്ക്കൂൾ ഗ്യാലറിയിൽ നിറഞ് കവിഞ്ഞ...

മങ്കട മഴക്കാല ഫുട്ബോൾ, ടൗൺ ചേരിയം ഫൈനലിൽ

ഒരു മാസക്കാലത്തോളമായി മങ്കടയിൽ നടന്നു വരുന്ന മഴക്കാല സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ടൗൺ ചേരിയം ഫൈനലിൽ പ്രവേശിച്ചു. 32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലാണ് ചേരിയം ആദ്യ ഫൈനലിസ്റ്റുകളായി എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന സെമി...

മങ്കടയിൽ കിരീടം ഉയർത്തി മെഡിഗാഡ് അരീക്കോട്

മങ്കട അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കിരീടം മെഡിഗാഡ് അരീക്കോടിന്. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ അവസാന നിമിഷങ്ങളിൽ ഞെട്ടിച്ചു കൊണ്ടു നേടിയ രണ്ടു ഗോളുകളുടെ ബലത്തിൽ 2-1 എന്ന...

കാളിക്കാവിനെ തകർത്ത് മുസാഫിർ എഫ് സി അൽ മദീന ഫൈനലിൽ

മങ്കട അഖിലേന്ത്യാ സെവൻസിൽ സെവൻസ് ഫുട്ബോൾ ചരിത്രത്തിലെ രാജാക്കന്മാരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മെട്ടമ്മൽ...

മങ്കടയിൽ ഇന്നു രണ്ടാം പാദ സെമി

മങ്കടയിൽ ഇന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലുള്ള സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കും. ആദ്യ പാദത്തിൽ ഇരു...

കർക്കിടാംകുന്നിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

കർക്കിടാംകുന്നിലെ ആദ്യ ഫൈനലിസ്റ്റുകളായി അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിലും അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ചാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം...

മങ്കടയിൽ ഇന്നു സെമി, മുസാഫിർ എഫ് സി – അൽ മദീന കെ എഫ്...

മങ്കട അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലെ ആദ്യ സെമി ഫൈനൽ ഇന്ന് നടക്കും. കരുത്തരായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഇറങ്ങുന്നത് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവിനെതിരെയാണ്. കെ...

അൽ ശബാബിനെ വീഴ്ത്തി ഫിഫാ മഞ്ചേരി

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ അൽ ശബാബ് ത്രിപ്പനച്ചിയെ ഫിഫാ മഞ്ചേരി മറികടന്നു. ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ തിരിച്ചടി. രണ്ടു വലിയ വിജയങ്ങളുടെ...

സൂപ്പർ സെമിയിൽ, പരാജയമറിയാതെ ഉഷാ എഫ് സി

അൽ ശബാബ് ത്രിപ്പനച്ചിയോടേറ്റ പരാജയത്തിൽ നിന്നു ഗംഭീര തിരിച്ചുവരവ് നടത്തിയ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെയാണ് ഇന്നലെ കർക്കിടാംകുന്നിൽ കണ്ടത്. സെമി ലക്ഷ്യമാക്കി സ്കൈ ബ്ലൂ എടപ്പാളിനെതിരെ ഇറങ്ങിയ സൂപ്പർ സ്റ്റുഡിയോ...

സെമി കാണാൻ സൂപ്പർ സ്റ്റുഡിയോയും സ്കൈ ബ്ലൂ എടപ്പാളും

കർക്കിടാംകുന്നിൽ സെമിഫൈനൽ ലക്ഷ്യമാക്കി ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സിദ്ര വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കെ ആർ എസ് കോഴിക്കോടിനേയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനേയും മറികടന്നാണ് സ്കൈ...

കെ എഫ് സി കാളികാവ് സെമിയിൽ, ഫിഫയ്ക്കും ഉഷാ എഫ് സിക്കും ജയം

രണ്ടു മഹാ പ്രതിഭകളെ നഷ്ടമായതിന്റെ ദുഃഖാചരണത്തിനു ശേഷം പുനരാരഭിച്ച സെവൻസ് ഫുട്ബോൾ ആരവങ്ങൾ ഇന്നലെ നാലു സ്റ്റേഡിയങ്ങളിലും വീണ്ടും ഉയർന്നു. മങ്കടയിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ നേർക്കുനേരെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ്...

നടുക്കം വിട്ടുമാറാതെ സെവൻസ് ലോകം

പ്രജിത് മാഷിന്റെ അകാലത്തിലെ വിടപറയിലിന്റെ നടുക്കം സെവൻസ് ഫുട്ബോൾ ലോകത്തിൽ നിന്ന് മാറിയില്ല. ഒരു ദിവസത്തെ ദുഃഖാചരണത്തിനു ശേഷം ഇന്നലെ സെവൻസ് ഫുട്ബോൾ പുനരാരംഭിച്ചു. ഫുട്ബോളിനെ ഒരുപാട് സ്നേഹിച്ച പ്രജിത് മാഷിനെ കളികൾ...

അൽ ശബാബിന് ഹയർ സബാന്റെ മറുപടി, സൂപ്പറിന് അഞ്ചാം ജയം

അൽ ശബാബ് ത്രിപ്പനച്ചിയോട് കണക്കു തീർക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഹയർ സബാൻ കോട്ടക്കലിന്റെ ഗംഭീര പ്രകടനമാണ് ഇന്നലെ കുന്നമംഗലം അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ കണ്ടത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 5-3...

തിരിച്ചടിക്കാൻ സബാൻ കോട്ടക്കൽ ഇന്ന് അൽ ശബാബിനെതിരെ

മങ്കടയിൽ ഏറ്റ പരാജയത്തിന് കണക്കുപറഞ്ഞു മറുപടി കൊടുക്കാനാകും ഹയർ സബാൻ കോട്ടക്കൽ ഇന്ന് കുന്നമംഗലത്ത് അൽ ശബാബ് ത്രിപ്പനച്ചിക്കെതിരെ ഇറങ്ങുക. സീസണിന്റെ തുടക്കത്തിൽ മങ്കടയിൽൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 4-1 എന്ന സ്കോറിന്...

പിന്നിൽ നിന്നു കയറി ജയ എഫ് സി, അനായാസം അൽ മദീന

മങ്കടയിലും അൽ മദീനയെ തടുക്കാൻ ആരുമില്ലായിരുന്നു. ആദ്യ മത്സരത്തിനിറങ്ങിയ എഫ് സി തിരുവനന്തപുരത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി പ്രീ ക്വാർട്ടറിലേക്ക് കടന്നു. ഇന്നലെ...
Advertisement

Recent News