Browsing Tag

Manjappada

വീണ്ടും കേരളത്തെ ചീത്ത വിളിച്ച് ബെംഗളൂരു ആരാധകർ

ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ശത്രുത വർധിക്കുകയേ ചെയ്യുകയുള്ളൂ. മാസങ്ങളോളമായി വീര്യം കൂടി വരുന്ന ആരാധക പോരിലെ ഇന്നലെ വീണ്ടും ബെംഗളൂരു എഫ് സി ആരാധകർ എണ്ണ കോരി ഒഴിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ബെംഗളൂരു എഫ് സിയുടെ ആദ്യ ഐ…

രാജ്യത്തെ മികച്ച ഫാൻ ക്ലബിനുള്ള അവാർഡ് കരസ്ഥമാക്കി മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് അവാർഡ്. രാജ്യത്തെ മികച്ച ഫാൻ ക്ലബിനുള്ള പുരസ്കാരമാണ് മഞ്ഞപ്പ സ്വന്തമാക്കിയത്. ഇന്നലെ പ്രഖ്യാപിച്ച അവാർഡിൽ ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത്…

കണ്ടീരവ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാക്കുമോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഒന്നും മറക്കാൻ പോകുന്നില്ല. കഴിഞ്ഞ എ എഫ് സി കപ്പ് സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീതിനേയും റിനോ ആന്റോയേയും വെസ്റ്റ് ബ്ലോക്ക് സ്റ്റാൻഡ്സിൽ നിർത്തിക്കൊണ്ട് ബെംഗളൂരു ആരാധകർ പാടിയ ചാന്റ്സ് ആരു…

ബെർബറ്റോവിന് കൊച്ചിയിൽ മഞ്ഞപ്പടയുടെ വൻ വരവേൽപ്പ്

അർദ്ധരാത്രിയും കഴിഞ്ഞ് സമയം പുലർച്ചെ മൂന്നു മണി കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക് ഒരിത്തിരി പോലും ആവേശമോ ഊർജ്ജമോ കുറഞ്ഞില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സൈനിംഗ് ആയ സൂപ്പർ താരം ഡിമിറ്റാർ ബെർബറ്റോവിന്…

ഇന്ത്യയിലെ മികച്ച ആരാധക സംഘമാവാൻ മഞ്ഞപ്പട

ഇന്ത്യയിലെ മികച്ച  സ്പോർട്സ്  ആരാധകരെ കണ്ടെത്താനുള്ള ഇന്ത്യൻ സ്പോർട്സ് ഹോണോഴ്സിന്റെ വോട്ടിങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞ പടയും. RP-SG  ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിരാട് കോഹ്‌ലി ഫൗണ്ടേഷനുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്. …

കേരള ബ്ലാസ്റ്റേഴ്സിനെ അറിയാനും പാടാനും മഞ്ഞപ്പട ആപ്പ് ഇനി മൊബൈലിൽ

കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്നവർക്കായി പുതിയ ആപ്ലിക്കേഷൻ ഇറക്കിയിരിക്കുകയാണ്. ഇതിനകം തന്നെ ആയിരങ്ങൾ ഡൗൺലോഡ് ചെയ്ത മഞ്ഞപ്പട ആപ്പ് പ്ലേ സ്റ്റീറിലും ആപ്പിൽ സ്റ്റോറിലും ലഭ്യമാണ്. കേരള…

ബ്ലാസ്റ്റേഴ്സ് ആരാധകരോട് സംവദിക്കാൻ ഷൈജു ദാമോദരൻ എത്തുന്നു

ഷൈജു ദാമോദരനില്ലാതെ ഒരു ഐ എസ് എല്ലും ഇല്ലാ എന്ന് ഫുട്ബോൾ ആരാധകർ മൂന്നു വർഷങ്ങളായി പറയുന്നതാണ്. ഐ എസ് എൽ കമേന്ററികളിലൂടെ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച ഷൈജു ദാമോദരനും ഐ എസ് എല്ലിന്റെ ഒരുക്കത്തിൽ ഫുട്ബോൾ ആരാധകരോടൊപ്പം ചേരുകയാണ്.…

മഞ്ഞപ്പടയും വെസ്റ്റ്ബ്ലോക്ക് നീലപ്പടയും ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന ശബ്ദം

ഇന്നലെ ബെംഗളൂരുവിൽ കണ്ഠീരവ സ്റ്റേഡിയം നിറയ്ക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്തും വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയും സമൂഹ മാധ്യമങ്ങളിൽ മുന്നേറ്റങ്ങൾ നടത്തിയും ഇന്ത്യൻ ഫുട്ബോളിനോടുള്ള സ്നേഹത്തെ വേറെ തലത്തിലേക്ക് എത്തിച്ച രണ്ടു ആരാധക…

സ്റ്റേഡിയം നീല കടലാകും, കളി കാണാൻ എത്തുന്നവർക്ക് താമസം വരെ ഒരുക്കി ആരാധകർ

നാളെ ബാംഗ്ലൂരിൽ ഇന്ത്യൻ നീലപ്പട ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് കിർഗിസ്ഥാനെതിരായി ബൂട്ട് കെട്ടുമ്പോ ആരാധകർ ഒന്നുറപ്പു തരുന്നു, നിറഞ്ഞ ഗ്യാലറി. തൊണ്ട പൊട്ടും ശബ്ദത്തിൽ ചാന്റുമായി നീലക്കടൽ ഇന്ത്യയ്ക്കായ് ഒരുക്കാൻ…

മഞ്ഞപ്പട പ്രീമിയർ ലീഗ്, മലപ്പുറം സുൽത്താന്മാരെ കീഴടക്കി തൃശ്ശൂർ തമ്പുരാൻസിനു കിരീടം

കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടാഴ്മ ആരാധകർക്കു വേണ്ടി ഒരുക്കിയ മഞ്ഞപ്പട പ്രീമിയർ ലീഗ് കിരീടം മഞ്ഞപ്പട തൃശ്ശൂർ വിങ്ങിന്റെ ടീമായ തൃശ്ശൂർ തമ്പുരാൻസ് സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ മലപ്പുറം സുൽത്താൻസിനെ പരാജയപ്പെടുത്തി ആയിരുന്നു തൃശ്ശൂരിന്റെ…