Browsing Tag

Manishi

വീണ്ടും തലയെടുപ്പുള്ള പ്രകടനവുമായി ഇന്ത്യ

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച അണ്ടര്‍ 19 ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ആധികാരികമായ ഒന്നാം ദിവസത്തെ പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 152…