Browsing Tag

Maninder Singh

റെയിഡിംഗില്‍ ഒപ്പത്തിനൊപ്പം, ഓള്‍ഔട്ട് പോയിന്റുകളുടെ മികവില്‍ ജയം സ്വന്തമാക്കി ബംഗാള്‍ വാരിയേഴ്സ്

ബെംഗളൂരു ബുള്‍സിന്റെ ചെറുത്ത് നില്പിനെ മറികടന്ന് മികച്ച വിജയവുമായി ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 44-37 എന്ന സ്കോറിനാണ് ബംഗാളിന്റെ വിജയം. റെയിഡിംഗില്‍ ഇരു ടീമുകളും 28 വീതം പോയിന്റ് നേടി തിളങ്ങിയപ്പോള്‍ 6 ഓള്‍ഔട്ട്…

ഒരു പോയിന്റിനു ബംഗാളിനോട് തോല്‍വി വഴങ്ങി ജയ്പൂര്‍

ഇന്നലെ തമിഴ് തലൈവാസിനെ ഒരു പോയിന്റിനു തോല്പിച്ചുവെങ്കില്‍ ഇന്ന് അതേ മാര്‍ജിനില്‍ തോല്‍വി വഴങ്ങാനായിരുന്നു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ വിധി. ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൊകബഡി ലീഗിലെ 104ാം…

അവസാന സെക്കന്‍ഡില്‍ തലൈവാസിനെ വിജയത്തിലേക്ക് നയിച്ചു അജയ് താക്കൂര്‍

മത്സരം ബസര്‍ റെയിഡിലേക്ക്(അവസാന റെയിഡ്) കടന്നപ്പോള്‍ ഒരു പോയിന്റ് ലീഡുമായി ബംഗാള്‍ ആയിരുന്നു മുന്നില്‍(32-31). എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബംഗാള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അവസാന റെയിഡില്‍ രണ്ട് പോയിന്റ് നേടി കരസ്ഥമാക്കി…

മനീന്ദര്‍ തിളങ്ങി, പക്ഷേ ബംഗാളിനെ വിജയിപ്പിക്കാനായില്ല

പ്രൊകബഡി ലീഗിലെ 62ാം മത്സരത്തില്‍ ബംഗാളിനു തോല്‍വി. 36-29 എന്ന സ്കോറിനു ഹരിയാന സ്റ്റീലേഴ്സ് ആണ് ബംഗാളിനെ സ്വന്തം നാട്ടില്‍ തിരിച്ചടി നല്‍കിയത്. വസീര്‍ സിംഗിന്റെ 11 പോയിന്റ് നേട്ടമാണ് ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്. ആദ്യ പകുതിയില്‍…

മനീന്ദറിന്റെ മികവില്‍ കൊല്‍ക്കത്തയ്ക്ക് ജയം

മുംബൈയില്‍ നിന്ന് പ്രൊകബഡി മത്സരം കൊല്‍ക്കത്തയിലേക്ക് ചേക്കേറിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് മികച്ച ജയം. പ്രൊകബഡി ലീഗിലെ 56ാം മത്സരത്തില്‍ അവസാന അഞ്ച് മിനുട്ട് വരെ ലീഡ് സ്വന്തമാക്കി നിന്ന പട്നയെ അവസാന നിമിഷത്തെ പ്രകടനത്തിന്റെ ബലത്തില്‍ ബംഗാള്‍…