Home Tags Mandeep Singh

Tag: Mandeep Singh

പഞ്ചാബിനെ വട്ടം ചുറ്റി ഡല്‍ഹി ബൗളര്‍മാര്‍, തിളങ്ങിയത് മില്ലറും സര്‍ഫ്രാസും പിന്നെ അവസാന ഓവറുകളില്‍...

കെഎല്‍ രാഹുലും സാം കറനും സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ലഭിച്ച തുടക്കം അധികം നേരം നീണ്ട് നില്‍ക്കാതെ എല്ലാവരും മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 166 റണ്‍സ് മാത്രം നേടി...

പൊരുതി നോക്കി മയാംഗും മില്ലറും മന്‍ദീപും, വലിയ കടമ്പ കടക്കാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ്

ഒരു ചെറിയ അശ്രദ്ധ വലിയ പിഴവായി മാറുകയും ആന്‍ഡ്രേ റസ്സല്‍ അത് മുതലാക്കിയപ്പോള്‍ കൊല്‍ക്കത്ത പഞ്ചാബിനു മുന്നില്‍ നല്‍കിയ 219 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ 28 റണ്‍സിനു കീഴടങ്ങി കിംഗ്സ് ഇലവന്‍...

അവസാന മിനുട്ടില്‍ സമനില ഗോള്‍ വഴങ്ങി ഇന്ത്യ

സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയുടെ രണ്ടാം മത്സരത്തില്‍ ജയം കൈവിട്ട് ഇന്ത്യ. മത്സരത്തില്‍ വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ നിന്ന് ദക്ഷിണ കൊറിയ അവസാന മിനുട്ടില്‍ ഗോള്‍ മടക്കി ഇന്ത്യയ്ക്കൊപ്പം പിടിയ്ക്കുകയായിരുന്നു.അവസാന മിനുട്ടുകളില്‍ ഇന്ത്യന്‍...

217 റണ്‍സിനു ഓള്‍ഔട്ട് ആയി പഞ്ചാബ്, 96 റണ്‍സ് ലീഡ്, സന്ദീപ് വാര്യര്‍ക്ക് അഞ്ച്...

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 121 റണ്‍സിനെതിരെ 96 റണ്‍സ് ലീഡ് നേടി പഞ്ചാബ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് 135/2 എന്ന നിലയില്‍ പുനരാരംഭിച്ച പഞ്ചാബ് 217 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു....

യുവരാജിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുമായി സന്ദീപ് വാര്യര്‍, പഞ്ചാബിന്റെ നെടുംതൂണായി മന്‍ദീപ് സിംഗ്

135/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിനു രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. നായകന്‍ മന്‍ദീപ് സിംഗ് പൊരുതി നിന്നതിന്റെ ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പഞ്ചാബ് 203/8...

താരങ്ങളെ കൈമാറി റോയല്‍ ചലഞ്ചേഴ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും

ഐപില്‍ ട്രേഡിംഗ് ജാലകത്തിലൂടെ നടന്ന ആദ്യ കൈമാറ്റവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും. മന്‍ദീപ് സിംഗിനു പകരം ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസിനെയാണ് പഞ്ചാബില്‍ നിന്ന് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2018 പതിപ്പ്...

അടിച്ച് തകര്‍ത്ത് എബിഡിയും ഡിക്കോക്കും, അവസാന ഓവറുകളില്‍ തിരിച്ചുവരവ് നടത്തി ചെന്നൈ

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മാസ്മരിക പ്രകടനം. ബാംഗ്ലൂര്‍ നിരയില്‍ ക്വിന്റണ്‍ ഡിക്കോക്കും എബിഡിയും അടിച്ച് തകര്‍ത്തപ്പോള്‍ എബിഡിയെയും തൊട്ടടുത്ത പന്തില്‍ കോറെ ആന്‍ഡേഴ്സണെയും പുറത്താക്കി ഇമ്രാന്‍ താഹിര്‍ ചെന്നൈ നിരയില്‍ തിളങ്ങി....

കുറ്റന്‍ സ്കോര്‍ പിന്തുടരാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

രാജസ്ഥാനോട് 19 റണ്‍സ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജു സാംസണ്‍ പുറത്താകാതെ നേടിയ 92 റണ്‍സിന്റെ ബലത്തില്‍...

നരൈന്റെ വെടിക്കെട്ട് തുടക്കം മുതലാക്കി കൊല്‍ക്കത്ത, ബാംഗ്ലൂരിനെതിരെ ജയം

സുനില്‍ നരൈന്‍ 19 പന്തില്‍ നേടിയ 50 റണ്‍സ് തുടക്കം മുതലാക്കി മറ്റു ബാറ്റ്സ്മാന്മാര്‍ സ്കോറിംഗ് മുന്നോട്ട് നയിച്ചപ്പോള്‍ 4 വിക്കറ്റ്  ജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത...

മത്സരം സമനിലയില്‍, സൂപ്പര്‍ ഓവറില്‍ പ‍ഞ്ചാബ്

കര്‍ണ്ണാടകയ്ക്കെതിരെ സൂപ്പര്‍ ഓവര്‍ ജയവുമായി പഞ്ചാബ്. സയ്യദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എ മത്സരത്തിലാണ് കര്‍ണ്ണാടകയെ പിന്തള്ളി പഞ്ചാബ് തങ്ങളുടെ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം...

ഐപിഎല്‍ 2017ലെ നൂറാം സിക്സര്‍ പറത്തി മന്ദീപ് സിംഗ്

ഐപിഎല്‍ 2017ലെ നൂറാം സിക്സ് അതും ഉശിരനൊരെണ്ണം സ്റ്റേഡിയത്തിന്റെ റൂഫിലേക്ക്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മന്ദീപ് സിംഗാണ് 2017 ഐപിഎല്‍ ലെ നൂറാം സിക്സ് തികച്ചത്. https://twitter.com/FanportOfficial/status/851465083599368194

ഇന്ത്യ എയ്ക്ക് തോല്‍വി, ദിയോദര്‍ ട്രോഫി ഫൈനലില്‍ ഇന്ത്യ ബി – തമിഴ്നാട് പോരാട്ടം

ഇന്ത്യ എയെ 73 റണ്‍സിനു തോല്‍പിച്ച് തമിഴ്നാട് ദിയോദര്‍ ട്രോഫി ഫൈനലില്‍. ദിനേശ് കാര്‍ത്തിക്, ജഗദീശന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ 6 വിക്കറ്റ്...
Advertisement

Recent News