Browsing Tag

Manchester Unied

യുവ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വേഗത്തിൽ ആക്കുന്നു |…

മാഞ്ചസ്റ്റർ യുണൈറ്റഡ് സെസ്കോയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ വേഗത്തിൽ ആക്കുന്നു. താരത്തിനായി പുതിയ ക്ലബുകൾ കൂടെ രംഗത്ത് വന്നതോടെ പെട്ടെന്ന് തന്നെ ബിഡ് സമർപ്പിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. RB സാൽസ്ബർഗ് സ്‌ട്രൈക്കർ ആയ 19കാരൻ ബെഞ്ചമിൻ…

“എന്റെ ഒരു വർഷം താൻ വെറുതെ മാഞ്ചസ്റ്ററിൽ നഷ്ടപ്പെടുത്തി, ക്ലബ് വാക്ക് പാലിച്ചില്ല”…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ നോട്ടിങ്ഹാംഫോറസ്റ്റിൽ എത്തിയ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വിമർശനവുമായി രംഗത്ത്. ക്ലബ് തന്നോട് പറഞ്ഞിരുന്ന പല വാക്കും പാലിച്ചില്ല എന്ന് ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു. യൂറോ…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി | Cristiano Ronaldo finally back in Manchester |

അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്ററിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസൺ ടൂറിൽ പങ്കെടുക്കാതിരുന്ന റൊണാൾഡോ ഇപ്പോൾ മാഞ്ചസ്റ്ററിൽ മടങ്ങി എത്തിയിരിക്കുക ആണ്. താരം ഇന്നാണ് മാഞ്ചസ്റ്ററിൽ വിമാനം ഇറങ്ങിയത്. ഉടൻ പരിശീലകൻ ടെൻ…

യുണൈറ്റഡ് ഡിഫൻസ് ആകെ മാറണം, മഗ്വയർ, വാൻ ബിസാക എന്നിവരെ വിൽക്കണം എന്ന് റാങ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക് ക്ലബിന്റെ ഡിഫൻസിലാകെ മാറ്റം വേണം എന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡുമായി പരിശീലക‌ൻ നടത്തിയ ചർച്ചയിൽ മൂന്ന് താരങ്ങളെ വിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നാണ്…

കിടിലൻ ഗോളുകളുമായി യങ്ങും ലിംഗാർഡും, മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

6 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാട്ട് ഫോഡിനെതിരെ 2-4 ന്റെ മികച്ച ജയം. ആദ്യ പകുതിയിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് യുണൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും അവസാന മിനുട്ടുകളിൽ 2-3 എന്ന സ്കോറിൽ കളി എത്തിച്ച മാർക്കോസ്…

ആൻഫീൽഡിൽ ഇന്ന് ചുവപ്പിന്റെ പോരാട്ടം

ആൻഫീൽഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യത്തെ പ്രധാന വെല്ലുവിളി. സീസണിൽ ഇതുവരെ പ്രധാന എതിരാളികളുമായി കളിക്കാത്ത യുണൈറ്റഡിന് ഇന്ന് ലിവർപൂളിനെതിരെ കടുത്ത മത്സരം തന്നെയാവും എന്ന് ഉറപ്പാണ്. ലിവർപൂളിനാവട്ടെ ആഴ്സണലിനെതിരായ ജയത്തിന് ശേഷം…

സെപ്റ്റംബറിലെ മികച്ച ഗോൾ വലൻസിയയുടേത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അന്റോണിയോ വലൻസിയയുടെ എവർട്ടന് എതിരായ ഗോൾ സെപ്റ്റംബറിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ആൽവാരോ മൊറാത്ത, ഫാബിയൻ ഡെൽഫ്, അഗ്യൂറോ അടക്കമുള്ളവരെ പിന്തള്ളിയാണ് യുനൈറ്റഡ് റൈറ്റ് ബാക്കായ വലൻസിയ…

യൂറോപ്പ ലീഗിൽ ഇന്ന് പന്തുരുളും

യുവേഫ യൂറോപ്പ ലീഗ് നോകൗട്ട് പോരാട്ടങ്ങൾക്കായി യൂറോപ്പിലെ വമ്പന്മാരായ മാഞ്ചെസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം , അയാക്സ്, റോമ തുടങ്ങിയ ടീമുകൾ ഇന്നിറങ്ങും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4 പോരാട്ടങ്ങൾ കനത്തതോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ്…