Browsing Tag

Manan Vohra

സച്ചിന്‍ ബേബിയ്ക്ക് ആവശ്യക്കാരില്ല, റിങ്കു സിംഗിനെ സ്വന്തമാക്കി കൊല്‍ക്കത്ത, മനന്‍ വോറ ലക്നൗവിൽ

ഐപിഎലില്‍ അൺക്യാപ്ഡ് താരങ്ങളുടെ പട്ടികയിൽ പല താരങ്ങള്‍ക്കും ഫ്രാഞ്ചൈസികളുടെ താല്പര്യം പിടിച്ച് പറ്റുവാനായില്ല. മലയാളി താരം സച്ചിന്‍ ബേബിയും ഈ പട്ടികയിൽ ഉള്‍പ്പെടുന്നു. വിരാട് സിംഗ്, ഹിമ്മത് സിംഗ്, ഹര്‍നൂര്‍ സിംഗ്, ഹിമാന്‍ഷു റാണ, റിക്കി…

ചുളുവിലയില്‍ മൂന്ന് താരങ്ങളെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

റയാന്‍ പരാഗിനെയും ഐപിഎലില്‍ പല ശ്രദ്ധേയ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള മനന്‍ വോറയെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ബാറ്റിംഗിനു കരുത്തേകുവാന്‍ വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ശ്രമം. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഇന്ന്…

ഫീല്‍ഡിംഗിലും ബൗളിംഗിലും തിളങ്ങി പാണ്ഡ്യ, മുംബൈയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം

ആദ്യം മക്കല്ലത്തെ റണ്ണൗട്ടാക്കുവാന്‍ മികച്ചൊരു ഫീല്‍ഡിംഗ് പ്രകടനവും പിന്നീട് ഒരോവറില്‍ മന്‍ദീപ്, വിരാട്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ പുറത്താക്കുകയും ചെയ്ത ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ റോയല്‍ ചലഞ്ചേഴ്സ്…

വോറയെ മെരുക്കി ഭുവനേശ്വര്‍, ഹൈദ്രാബാദിനു 5 റണ്‍സ് ജയം

മനന്‍ വോറയുടെ പോരാട്ട വീര്യത്തിനും പഞ്ചാബിനെ വിജയത്തിലെത്തിക്കാന്‍ കഴിയാതെ പോകുകയായിരുന്നു ഇന്ന് നടന്ന ഹൈദ്രാബാദ് പഞ്ചാബ് മത്സരത്തില്‍. രണ്ട് മികച്ച വ്യക്തിഗത മികവ് കണ്ട മത്സരത്തില്‍ മനന്‍ വോറ തന്റെ ഏറ്റവും മികച്ച ഐപിഎല്‍ സ്കോര്‍ (90)…

പഞ്ചാബിനു അനായാസ ജയം, എബിഡിയ്ക്കും രക്ഷിയ്ക്കാനായില്ല ബാംഗ്ലൂരിനെ

എബി ഡിവില്ലിയേഴ്സിന്റെ മാന്ത്രിക ഇന്നിംഗ്സിനു മറുപടിയായി ഹാഷിം അംലയും മനന്‍ വോറയും മാക്സ്വെല്ലും ബാറ്റ് വീശിയപ്പോള്‍ പഞ്ചാബിനു ബാംഗ്ലൂരിനു മേല്‍ അനായാസ ജയം. എബിഡി ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടിയ പിച്ചിലാണ്…