Browsing Tag

MALC

മാൽകോമിനെ ക്യാമ്പ് നൂവിൽ എത്തിച്ചത് റോമയുടെ പിഴവ്

മാൽകോമിനെ ക്യാമ്പ് നൂവിൽ എത്തിച്ചത് റോമയുടെ പിഴവെന്ന് സ്പാനിഷ് മാധ്യമങ്ങൾ. റോമ ഉറപ്പിച്ച താരത്തെ ഹൈജാക്ക് ചെയ്താണ് ബാഴ്സലോണ സ്വന്തമാക്കിയത്. ഇന്നലെ റോമ കരാറിൽ എത്തിയ ബ്രസീലിയൻ താരത്തെ ടീമിൽ എത്തിച്ചതായി പിന്നീട് ബാഴ്സ ഔദ്യോഗികമായി…