Home Tags Malaysia

Tag: Malaysia

മലേഷ്യയെ 2-1നു പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമത്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-മലേഷ്യ മത്സരത്തില്‍ ആതിഥേയരെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ആവേശകരമായ മത്സരത്തിന്റെ ഒടുവില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി പിരിയുമെന്ന് തോന്നിച്ച നിമിഷത്തിലാണ് രൂപീന്ദര്‍പാല്‍ സിംഗിന്റെ ഗോളിലൂടെ...

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മത്സരം പാക്കിസ്ഥാനും മലേഷ്യയ്ക്കും ജയം

തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ പാക്കിസ്ഥാനു അവസാന നിമിഷ ജയം. ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരത്തില്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് പെനാള്‍ട്ടി കോര്‍ണര്‍ ഗോള്‍ വഴി പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം...

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക് വിജയത്തുടക്കം, പാക്കിസ്ഥാന് മലേഷ്യയയോട് തോല്‍വി

ജപ്പാനെ 10-2 നു തകര്‍ത്ത് മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യയുടെ രൂപീന്ദര്‍ പാല്‍ സിംഗ് 6 ഗോളുകള്‍ നേടിയപ്പോള്‍ രമണ്‍ദീപ് സിംഗ് രണ്ടും തല്‍വീന്ദര്‍ സിംഗും...
Advertisement

Recent News