Home Tags Malaysia

Tag: Malaysia

ആതിഥേയരെ ഗോളില്‍ മുക്കി ഇന്ത്യയ്ക്കാദ്യ ജയം

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായാണ് ഇന്ത്യ ഇന്ന് ആതിഥേയരായ മലേഷ്യയെ നേരിടാന്‍ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയ...

പുതിയ ഹോം വേദി തേടി പാക്കിസ്ഥാന്‍, മലേഷ്യയ്ക്ക് മുന്‍ഗണന

പാക്കിസ്ഥാന്‍ ക്രിക്കറ്റ് പുതിയ വേദി തിരയുന്നു. തങ്ങളുടെ ഇപ്പോളത്തെ സ്ഥിരം ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തിരിക്കുന്ന യുഎഇയില്‍ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തതും അവിടെ നടക്കാനിരിക്കുന്ന വിവിധ ടി20 ലീഗുകളുടെയും ആധിക്യം കാരണമാണ്...

ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാര്‍

2017 ഏഷ്യകപ്പ് വിജയികളായി ഇന്ത്യ. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാര്‍ ആയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ നേടിയ ഗോളോടെയാണ് ഇന്ത്യ മത്സരം....

മലേഷ്യയെ നിഷ്പ്രഭമാക്കി ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കി സൂപ്പര്‍ 4s മത്സരത്തില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യ. പകുതി സമയത്ത് 3-0നു ലീഡ് ചെയ്ത ഇന്ത്യ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-1ന്റെ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ...

അര്‍ജന്റീനയെ തകര്‍ത്ത് നെതര്‍ലാന്‍ഡ്സ് ഹോക്കി വേള്‍ഡ് ലീഗ് ലണ്ടനിലെ ജേതാക്കള്‍

വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനല്‍ ആദ്യ പാദത്തിന്റെ വിജയികളായി നെതര്‍ലാന്‍ഡ്സ്. അര്‍ജന്റീനയുടെ ടൂര്‍ണ്ണമെന്റ് ജൈത്രയാത്രയെ 6-1 നു അവസാനിപ്പിച്ചാണ് നെതര്‍ലാന്‍ഡ്സ് ഈ നേട്ടം കൈവരിച്ചത്. നാലാം മിനുട്ടില്‍ വാലെന്റിന്‍ വെര്‍ഗ നെതര്‍ലാന്‍ഡ്സിന്റെ സ്കോറിംഗ്...

സെമി കാണാതെ പുറത്തായി ഇന്ത്യയും പാക്കിസ്ഥാനും

വേള്‍ഡ് ഹോക്കി ലീഗിലെ ആവേശകരമായ മത്സരത്തില്‍ മലേഷ്യയോട് അടിയറവു പറഞ്ഞ് ഇന്ത്യ സെമിയില്‍ നിന്ന് പുറത്ത്. 3-2 എന്ന സ്കോറിനാണ് മലേഷ്യ വിജയം സ്വന്തമാക്കിയത്. മലേഷ്യയാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. 19ാം...

മലേഷ്യയ്ക്കും ഇംഗ്ലണ്ടിനും ജയം

ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്നലെ നടന്ന അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം കൊയ്ത ഇംഗ്ലണ്ടും മലേഷ്യയും. ഗ്രൂപ്പ് എ മത്സരങ്ങളില്‍ ചൈനയെ 5-1 നു മലേഷ്യ തകര്‍ത്തപ്പോള്‍ ദക്ഷിണ കൊറിയയെ 7-2...

പത്ത് തികച്ച് അര്‍ജന്റീന, കൊറിയയ്ക്കെതിരെ മലേഷ്യയ്ക്ക് ജയം

ഹോക്കി വേള്‍ഡ് ലീഡ് പൂള്‍ എ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന. തങ്ങളുടെ അവസാന മത്സരത്തില്‍ ചൈനയുമായി പോരാട്ടത്തിനിറങ്ങിയ ലാറ്റിനമേരിക്കക്കാര്‍ പത്ത് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പോലും മടക്കാന്‍ ചൈനയ്ക്കായില്ല. ആദ്യ...

ഏഴടിച്ച് ഇംഗ്ലണ്ട്, സ്കോട്‍ലാന്‍ഡിനെ കീഴ്പ്പെടുത്തി നെതര്‍ലാന്‍ഡ്സ്

വേള്‍ഡ് ഹോക്കി ലീഗ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും നെതര്‍ലാന്‍ഡ്സിനും തുടര്‍ച്ചയായ രണ്ടാം വിജയങ്ങള്‍. 7-3 എന്ന സ്കോറിനു ഇംഗ്ലണ്ട് മലേഷ്യയെ മറികടന്നപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് സ്കോട്‍ലാന്‍ഡിനെ നെതര്‍ലാന്‍ഡ്സ് പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന രണ്ട്...

കാനഡയോട് നാണംകെട്ട് പാക്കിസ്ഥാന്‍, അര്‍ജന്റീനയ്ക്ക് രണ്ടാം ജയം

വേള്‍ഡ് ഹോക്കി ലീഗില്‍ പാക്കിസ്ഥാനു നാണംകെട്ട തോല്‍വി. ലണ്ടനിലെ ക്യൂന്‍ എലിസബത്ത് ഒളിമ്പിക് പാര്‍ക്കില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 6-0 നാണ് കാനഡ പാക്കിസ്ഥാനെ തകര്‍ത്തത്. തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴല്‍ പോലും ആകാനാവാതെ...

ഓസ്ട്രേലിയ ചാമ്പ്യന്മാര്‍, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

മെല്‍ബണില്‍ നടന്ന് വരികയായിരുന്നു ചതുര്‍ രാഷ്ട്ര ഹോക്കി പരമ്പരയില്‍ ഓസ്ട്രേലിയ ചാമ്പ്യന്മാര്‍. ഇന്ന് നടന്ന ഒന്നാം സ്ഥാനക്കാരുടെ മത്സരത്തില്‍ 3-1 നു ന്യൂസിലാണ്ടിനെ തകര്‍ക്കുകയായിരുന്നു അവര്‍. മലേഷ്യയെ 4-1 നു കീഴടക്കി ഇന്ത്യ...

ഇന്ത്യയ്ക്ക് തോല്‍വി, മലേഷ്യയെ തകര്‍ത്ത് ഓസ്ട്രേലിയ

മെല്‍ബണില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ഇന്‍വിറ്റേഷണല്‍ ടൂര്‍ണ്ണമെന്റില്‍ ന്യൂസിലാണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. 3-2 എന്ന സ്കോറിനാണ് ന്യൂസിലാണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോല്‍വിയിലൂടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായ ഇന്ത്യ നാളെ നടക്കുന്ന ഒന്ന്-രണ്ട് സ്ഥാനങ്ങള്‍ക്കുള്ള...

ചതുര്‍ രാഷ്ട്ര ഹോക്കി പരമ്പര: മലേഷ്യയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

മെല്‍ബണില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര പുരുഷ ഹോക്കി ടൂര്‍ണ്ണമെന്റില്‍ മലേഷ്യയെ 4-2 നു തകര്‍ത്ത് ഇന്ത്യ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോടു 3-2 നു തോല്‍വിയേറ്റു വാങ്ങിയ...

ഇന്ത്യ ചാമ്പ്യന്മാര്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 3-2 എന്ന സ്കോറിനു പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വിജയികള്‍. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. ലോക റാങ്കിംഗില്‍ 6ാം സ്ഥാനക്കാരായ ഇന്ത്യയെ അപേക്ഷിച്ച്...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ പാക്ക് ഫൈനല്‍

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഇന്ത്യ കൊറിയയേയും പാക്കിസ്ഥാന്‍ ആതിഥേയരായ മലേഷ്യയെയുമാണ് സെമിയില്‍ തോല്പിച്ചത്. നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞ ഇരു മത്സരത്തിന്റെയും ഫലം...
Advertisement

Recent News