Home Tags Malaysia

Tag: Malaysia

90 റണ്‍സ് ജയം നേടി ശ്രീലങ്ക

ആതിഥേയരായ മലേഷ്യയ്ക്കെതിരെ 90 റണ്‍സിന്റെ ജയം നേടി ശ്രീലങ്ക. ഇന്ന് നടനന് മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 136/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മലേഷ്യയ്ക്ക് തങ്ങളുടെ 20...

കൂറ്റന്‍ ജയം നേടി ഇന്ത്യ, മലേഷ്യയെ 27 റണ്‍സിനു പുറത്താക്കി

ആദ്യം ബാറ്റ് ചെയ്ത് 169 റണ്‍സ് നേടിയ ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 ഏഷ്യ കപ്പില്‍ ആധികാരിക ജയം. 27 റണ്‍സിനു മലേഷ്യയെ ഓള്‍ഔട്ടാക്കി 142 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ഇന്ന് ഏഷ്യ കപ്പ്...

മിത്താലിയുടെ മികവില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ

വനിത ടി20 ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. ഇന്ന് ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ സ്മൃതി മന്ഥാനയെ നഷ്ടമായ ഇന്ത്യയ്ക്ക്...

വനിത ടി20 ഏഷ്യ കപ്പിനു നാളെത്തുടക്കം

വനിത ടി20 ഏഷ്യ കപ്പിനു നാളെ മലേഷ്യയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ നേരിടും. ഹര്‍മ്മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയാണ് കപ്പ് നേടുവാന്‍ സാധ്യത കല്പിക്കപ്പെടുന്ന ടീം. ജൂണ്‍ 10നാണ് ഫൈനല്‍...

മലേഷ്യയെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്നാം വിജയം നേടി ഇന്ത്യന്‍ വനിതകള്‍. മലേഷ്യയുടെ ശക്തമായ ചെറുത്ത് നില്പിനെ അതിജീവിച്ചാണ് ഇന്ത്യ ഇന്നത്തെ മത്സരം വിജയിച്ചത്. ആദ്യ പകുതിയില്‍ ഗുര്‍ജിത്ത് നേടിയ ഗോളില്‍ മുന്നിട്ട് നിന്ന...

മാച്ച് ഫിക്സിംഗ്: മലേഷ്യൻ ബാഡ്മിന്റൺ താരങ്ങൾക്ക് വിലക്ക്

മാച്ച് ഫിക്സിംഗ് നടത്തിയ രണ്ടു മലേഷ്യൻ ബാഡ്മിന്റൺ താരങ്ങൾക്ക് വിലക്ക്. മുൻ ലോക ജൂനിയർ ചാമ്പ്യൻ സുൽഫദ്‌ലി സുൽകിഫ്‌ലി,ടാൻ ചുൻ സീങ് എന്നിവർക്കാണ് വിലക്ക് വന്നത്. വിലക്ക് നിലവിൽ വന്നതോടെ ഇരു താരങ്ങളുടെയും ബാഡ്മിന്റൺ...

മലേഷ്യയെ വീഴ്ത്തി ഇന്ത്യ, സെമി സ്ഥാനം ഉറപ്പാക്കി

മലേഷ്യയ്ക്കെതിരെ വിജയം നേടി ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി മത്സരങ്ങളുടെ സെമി ഫൈനല്‍ ഉറപ്പിച്ചു. 2-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 നു സമനില പാലിച്ചുവെങ്കിലും...

ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റ് സ്വര്‍ണ്ണം ഇന്ത്യയ്ക്ക്

മലേഷ്യയെ 3-1 നു കീഴടക്കി ഇന്ത്യയ്ക്ക് ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റ് സ്വര്‍ണ്ണം. മത്സരത്തില്‍ മിക്സഡ് ഡബിള്‍സ്, പുരുഷ-വനിത സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് കാലിടറി. സാത്വിക്...

പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് പരാജയം, തിരിച്ചടിച്ച് മലേഷ്യ

പുരുഷ ഡബിള്‍സില്‍ വിജയം നേടി മലേഷ്യ ഒരു പോയിന്റ് തിരിച്ചുപിടിച്ചു. ഇന്ത്യന്‍ സഖ്യമായ ചിരാഗ് ഷെട്ടി-സാത്വിക് സായിരാജ് കൂട്ടുകെട്ടിനെയാണ് മലേഷ്യന്‍ ജോഡികളായ വീ കിയോംഗ് ടാന്‍-ഷെം ഗോഹ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-15, 22-20 തുടക്കത്തില്‍...

കിഡംബിയ്ക്കും ജയം, ഇന്ത്യ സ്വര്‍ണ്ണത്തിനു ഒരു ജയം അകലെ

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇവന്റ് മത്സരത്തില്‍ ഇന്ത്യ സ്വര്‍ണ്ണത്തിനു ഒരു ജയം അകലെ. മിക്സഡ് ഡബിള്‍സ് വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി മലേഷ്യയുടെ ലീ ചോംഗ് വീയെ നേരിട്ടുള്ള...

മലേഷ്യയ്ക്കെതിര ഇന്ത്യയ്ക്ക് ലീഡ്, മിക്സഡ് ഡബിള്‍സില്‍ വിജയം

കോമണ്‍വെല്‍ക്ക് ഗെയിംസ് ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണത്തിലേക്കുള്ള ആദ്യ പടി കടന്ന് ഇന്ത്യ. മലേഷ്യയുമായുള്ള ഫൈനല്‍ മത്സരത്തിലെ മിക്സഡ് ടീം ഇവന്റിലെ ആദ്യ മത്സരമായ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക്...

സെമി ഉറപ്പിച്ച് ഇന്ത്യയുടെ പുരുഷ ടേബിള്‍ ടെന്നീസ് ടീം

ആധികാരിക ജയത്തോടെ ഇന്ത്യ പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് സെമിയില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡായ ഇന്ത്യ എട്ടാം സീഡായ മലേഷ്യയെ 3-0 എന്ന സ്കോറിനു പരാജയപ്പെടുത്തുകയായിരുന്നു. ഹര്‍മീത്...

മലേഷ്യയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ഹോക്കി മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സത്തില്‍ 2-3 എന്ന സ്കോറിനു വെയില്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ഇന്ത്യ മികച്ച തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റില്‍ നടത്തിയത്. പകുതി സമയത്ത് 1-0നു ലീഡ്...

മുന്നില്‍ ഇംഗ്ലണ്ട്, രണ്ടാമത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ആറാം സ്ഥാനം

ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 6 സ്വര്‍ണ്ണ മെഡലുകളോടെ ഇംഗ്ലണ്ട് മുന്നില്‍. ആറ് സ്വര്‍ണ്ണം മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. 15 മെഡലുകളോട് ഓസ്ട്രേലിയയാണ് രണ്ടാം...

ഓസ്ട്രേലിയ അസ്ലന്‍ഷാ കപ്പ് ചാമ്പ്യന്‍മാര്‍, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 2-1ന്

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ജേതാക്കളായി ഓസ്ട്രേലിയ. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ 38ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍...
Advertisement

Recent News