Browsing Tag

Malappuram DFA

മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ താരാദരം അക്ഷരതെറ്റുകളുടെ പൊടി പൂരം

മലപ്പുറം. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലയിൽ നിന്നുള്ള പ്രസിദ്ധരായ ഫുട്ബോൾ താരങ്ങളെ ആദരിക്കാനൊരുക്കിയ ചടങ്ങിൽ പ്രധാന താരങ്ങൾക്ക് നൽകിയ ഉപഹാരങ്ങളിൽ അവരുടെ പേര് പോലും തെറ്റായ രീതിയിൽ രേഖപ്പെടുത്തിയത് ജില്ലാ ഫുട്ബോൾ…