Browsing Tag

Malahide CC

അയര്‍ലണ്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം മലഹൈഡില്‍

പാക്കിസ്ഥാനെതിരെ അടുത്ത വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന അയര്‍ലണ്ടിന്റെ ചരിത്ര മത്സരം ഡബ്ലിനടുത്തുള്ള മലഹൈഡില്‍ അരങ്ങേറും. മേയ് 11-15 വരെയുള്ള ദിവസങ്ങളിലാണ് ടെസ്റ്റ് മത്സരം നടക്കുക. ഈ മാസം ജൂണിലാണ് അഫ്ഗാനിസ്ഥാനോടൊപ്പം അയര്‍ലണ്ടിനും…