Browsing Tag

Major League Soccer

ബെഞ്ചിൽ നിന്നും മോചനമില്ല, യുവതാരം റിക്കി പൂജ് ബാഴ്‌സ വിട്ട് അമേരിക്കയിലേക്ക് | Riqui Puig has…

ഒരു കാലത്ത് ബാഴ്‌സലോണയുടെ മധ്യനിരയിലേക്ക് ഏറ്റവും മികച്ച വാഗ്ദാനങ്ങളിൽ ഒരാളായി കണ്ടിരുന്ന താരമാണ് റിക്കി പൂജ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ 2019ൽ ബാഴ്‌സലോണക്കായി അരങ്ങേറി. തൊട്ടടുത്ത വർഷം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു.…

MLS വെറ്ററൻ താരം ബോബി ബോസ്‌വെൽ വിരമിച്ചു

മേജർ ലീഗ് സോക്കറിലെ വെറ്ററൻ ഡിഫെൻഡർ ബോബി ബോസ്‌വെൽ വിരമിച്ചു. 34കാരനായ ബോസ്‌വെൽ 13 സീസണുകൾക്ക് ശേഷമാണ് കളിക്കളത്തോട് വിട പറയുന്നത്. 2006 മികച്ച എംഎൽഎസ് പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബോസ്‌വെൽ മൂന്നു ടീമുകളിലായാണ് മേജർ ലീഗ്…

മേജർ ലീഗ് സോക്കറിൽ ടീമുമായി ബെക്കാം

അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ മിയാമിയിൽ നിന്നൊരു ടീമുമായി ഇതിഹാസ താരം ഡേവിഡ് ബെക്കാം വരുന്നു. മേജർ ലീഗ് സോക്കറിലെ 25 മതെ ടീമായിരിക്കും ബെക്കാമിന്റെ ഉടമസ്ഥതയിൽ മിയാമിയിൽ തുടങ്ങുക. ടീമിന്റെ പേരും ഏത് സീസണിൽ കളിക്കളത്തിൽ ഇറങ്ങും എന്നി…

ഒരു വർഷത്തേക്ക് കൂടി ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോ ഫയറിൽ

മുൻ ജർമ്മൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഇനി ഒരു വർഷത്തേക്ക് കൂടി ചിക്കാഗോയിൽ തുടരും. ചിക്കാഗോ ഫയറുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടിയാണ് താരം നീട്ടിയത്. തന്റെ മേജർ ലീഗ് സോക്കർ കരിയറിൽ ഒരു ട്രോഫി ഇല്ലാത്തതിന്റെ…

കെകുട മാനേ മേജർ ലീഗ് സോക്കർ വിട്ട് മെക്സിക്കൻ ലീഗിലേക്ക്

ഗാംബിയൻ അറ്റാക്കറായ കെകുട മാനേ മേജർ ലീഗ് സോക്കർ വിട്ട് മെക്സിക്കൻ ലീഗിലേക്ക് ചുവട് മാറി. 23 കാരനായ കെകുട മാനേയെ ലീഗ് എംഎക്സ് ക്ലബ്ബായ പച്ചുക്കയാണ് വാങ്ങിയത്. വാൻകൂവർ വൈറ്റ്കാപ്സിന്റെ താരമായ കെകുട മാനേ 2013 ലാണ് മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം…

മേജർ ലീഗ് സോക്കറിനോട് കകാ വിടപറയുന്നു

ബ്രസീലിയൻ താരം കകാ മേജർ ലീഗ് സോക്കറിനോട് വിട പറയുന്നു. കഴിഞ്ഞ മൂന്നു സീസണിലാണ് ഒർലാണ്ടോ സിറ്റി എഫ്സിയുടെ താരമാണ് കകാ. നാലാം സീസണിലും കകായെ ഒർലാണ്ടോ സിറ്റി എഫ്സിയിൽ പിടിച്ച് നിർത്താൻ മാനേജ്‌മെന്റ് ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മേജർ…

ഡേവിഡ് വിയ്യ സ്പാനിഷ് ടീമിൽ തിരിച്ചെത്തി

നീണ്ട ഇടവേളക്ക് ശേഷം സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ദേശീയ ടീമിൽ തിരിച്ചെത്തി. അപ്രതീക്ഷിതമായാണ് 35 കാരനായ വിയ്യ ടീമിലേക്ക് തിരിച്ചെത്തുന്നത്. 59 ഗോൾ സ്‌പെയിനിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ഡേവിഡ് വിയ്യ 97 തവണ ദേശീയ…

ഒർലാണ്ടോ സിറ്റിയിൽ നിന്നും ഓൾ സ്റ്റാർ ടീമിൽ കാക മാത്രം

ഒർലാണ്ടോ സിറ്റിയുടെ ക്യാപ്റ്റനും ബ്രസീലിയൻ താരവുമായ കാക മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ റൂസ്റ്ററിൽ ഇടംപിടിച്ചു. ഒർലാണ്ടോ സിറ്റി ടീമിൽ നിന്നും മറ്റൊരു താരങ്ങൾക്കും ടീമിൽ ഇടം പിടിക്കാൻ സാധിച്ചില്ല. ഫാൻസിന്റെ വോട്ടിലൂടെ തിരഞ്ഞെടുത്ത…

ഡേവിഡ് വിയ്യ MLS ലെ മികച്ച താരം

ന്യൂയോർക്ക് സിറ്റി എഫ്സിയുടെ സ്പാനിഷ് താരം ഡേവിഡ് വിയ്യ ഇഎസ്പിഎന്നിന്റെ മികച്ച MLS താരമായി തിരഞ്ഞെടുക്കപ്പെട്ടു. 23 ഗോളുകളുമായി 2016 ക്യാമ്പയിനിലെ മേജർ ലീഗ് സോക്കറിലെ എംവിപി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഡേവിഡ് വിയ്യ. അമേരിക്കൻ നാഷണൽ ടീം…

റയലിനെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികൾ – കാക

മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമുമായുള്ള മത്സരത്തിൽ റയൽ മാഡ്രിഡിന് നേരിടേണ്ടി വരിക ശക്തമായ പോരാട്ടമായിരിക്കുമെന്നു ബ്രസീലിയൻ ഇതിഹാസം കാക. തുല്യ ശക്തികളുടെ പോരാട്ടമായാണ് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ ആഗസ്റ്റ് 2 നു നടക്കുന്ന…