Browsing Tag

Mainz 05

വീണ്ടും സമനില, ഡോർട്ട്മുണ്ട് കീരീടം കൈവിട്ടോ?

സമനില കുരുക്കിൽ പെട്ട് വലയുകയാണ് ബൊറുസ്സിയ ഡോർട്ട്മുണ്ട്. ഇന്നലെ നടന്ന ബുണ്ടസ് ലീഗ മത്സരത്തിൽ 1-1 ന് മൈൻസാണ് ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചത്. കഴിഞ്ഞ 5 ലീഗ് മത്സരത്തിനിടെ ഇത് നാലാം തവണയാണ് ഡോർട്ട്മുണ്ട് സമനില വഴങ്ങുന്നത്. ഇതോടെ ബയേണുമായി 14…