Browsing Tag

Mahendra Singh Dhoni

വിക്കറ്റ് കീപ്പിങ്ങിൽ സെഞ്ചുറിയടിച്ച് മഹേന്ദ്ര സിംഗ് ധോണി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിൽ പുതിയ റെക്കോർഡിട്ട് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഇന്നലെ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിന്റെ ക്യാച്ച് എടുത്ത ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 ക്യാച്ചുകൾ

“ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ധോണിക്ക് എല്ലാം ഒറ്റക്ക് ചെയ്യാൻ കഴിയില്ല”

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. ടീമിൽ എല്ലാവരും പിന്തുണച്ചാൽ മാത്രമേ ചെന്നൈ സൂപ്പർ കിങ്സിന് ജയം കണ്ടെത്താൻ കഴിയുമെന്നും ഓജ പറഞ്ഞു.

ഓരോ രാജ്യവും തങ്ങളുടെ വിക്കറ്റ് കീപ്പർമാർ ധോണിയെ പോലെയാവണമെന്ന് ആഗ്രഹിക്കുന്നു: സഞ്ജു സാംസൺ

ക്രിക്കറ്റ് ലോകത്ത് ഓരോ രാജ്യവും താങ്കളുടെ വിക്കറ്റ് കീപ്പർമാർ ധോണിയെ പോലെയാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. ഇന്ത്യയിൽ നിലവിൽ വളരെ മികച്ച വിക്കറ്റ് കീപ്പർമാർ ഉണ്ടെന്നും ഇന്ത്യൻ ടീമിലും ആഭ്യന്തര

ധോണിയുടെ റൺസുകൾ എല്ലാം വ്യക്തിപരം, വിമർശനവുമായി ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധോണി ടീമിനെ മുൻപിൽ നിന്ന് നയിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഗംഭീർ പറഞ്ഞു.

ധോണിക്കെതിരെ വിമർശനവുമായി പീറ്റേഴ്സണും ഗാവസ്ക്കറും

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരം തോറ്റതിന് പിന്നെലെയാണ് ധോണിക്കെതിരെ വിമർശനവുമായി

നോ ബോളുകൾ എറിഞ്ഞത് തിരിച്ചടിയായെന്ന് മഹേന്ദ്ര സിംഗ് ധോണി

രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ തന്റെ ടീം നോ ബോളുകൾ എറിഞ്ഞതാണ് തിരിച്ചടിയായതെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. നോ ബോളുകൾ എറിയുന്നത് തടഞ്ഞിരുന്നെങ്കിൽ രാജസ്ഥാൻ റോയൽസിന്റെ സ്കോർ 200ൽ ഒതുക്കാൻ

ധോണി ക്യാപ്റ്റൻസിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് സഞ്ജയ് മഞ്ചരേക്കർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ ക്യാപ്റ്റൻസിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ

മഹേന്ദ്ര സിംഗ് ധോണിയും സംഘവും പരിശീലനം തുടങ്ങി

നീണ്ട അനിശ്ചിതത്തിന് ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും സംഘവും പരിശീലനത്തിനിറങ്ങി. ഇന്നലെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ധോണിയും സംഘവും തങ്ങളുടെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കിയത്. ഇന്ത്യൻ

ക്രിക്കറ്റിലെ ഏറ്റവും പ്രചോദനാത്മക നായകനാണ് ധോണി: ഗ്രെഗ് ചാപ്പൽ

കഴിഞ്ഞ 50 വർഷത്തെ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രചോദനാത്മക നായകനാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ. ഐ.സി.സിയുടെ ഏകദിന, ടി20 ലോകകപ്പും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ ഏക ക്യാപ്റ്റൻ കൂടിയാണ്

“ധോണിയുടെ നിർബന്ധപ്രകാരമാണ് ചെന്നൈയിൽ പരിശീലന ക്യാമ്പ് നടത്തിയത്”

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ നിർദേശ പ്രകാരമാണ് ചെന്നൈയിൽ വെച്ച് ടീം പരിശീലന ക്യാമ്പ് നടത്തിയതെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാശി വിശ്വനാഥൻ. ഇന്ത്യൻ പ്രീമിയർ ലീഗ് പ്രഖ്യാപിച്ചപ്പോൾ ചെന്നൈയിൽ വെച്ച് പരിശീലന