Browsing Tag

Madurai Super Giant

രണ്ടാം സീസണിലും മധുരൈയ്ക്ക് ജയമില്ല, ടൂട്ടി പാട്രിയറ്റ്സിനോടും നാണംകെട്ട തോല്‍വി

തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണ്‍ അവസാനത്തോടടുക്കുമ്പോള്‍ ജയം എന്താണെന്ന് അറിയാത്ത ഒരേയൊരു ടീം മാത്രമാണ് ലീഗിലുള്ളത്. മധുരൈ സൂപ്പര്‍ ജയന്റ്. രണ്ട് സീസണിലായി ഇതുവരെ നേടിയത് വെറും 1 പോയിന്റ്. അത് ലഭിച്ചത് മഴയുടെ കാരുണ്യത്താലും. ഇന്നലെ…

മഴ തുണയായി, ആദ്യ പോയിന്റ് സ്വന്തമാക്കി മധുരൈ സൂപ്പര്‍ ജയന്റ്

തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിലേക്ക് കടന്നപ്പോളും ഒരു പോയിന്റ് പോലും നേടാനാകാത്ത ഒരു ടീമുണ്ടായിരുന്നു ലീഗില്‍, മധുരൈ സൂപ്പര്‍ ജയന്റ്. ഇന്നലെ നടക്കാനിരുന്ന ലൈക്ക കോവൈ കിംഗ്സുമായുള്ള മധുരൈ സൂപ്പര്‍ ജയന്റിന്റെ മത്സരം മഴ മൂലം…

മധുരൈയ്ക്ക് ജയമില്ല, അവസാനനിമിഷം പ്രതീക്ഷ തകിടം മറിച്ച് വീരന്‍സ്

തുടര്‍ച്ചയായ 11 തോല്‍വികളില്‍, ഈ സീസണില്‍ ഒരു വിജയം പോലുമില്ല. ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ മധുരൈ സൂപ്പര്‍ ജയന്റിന്റെ റെക്കോര്‍ഡുകള്‍ ഇങ്ങനെയൊക്കെയായിരുന്നു. വിജയം എന്ന ആഗ്രഹത്തിനു തടസ്സമായി മഴയും പെയ്തിറങ്ങിയപ്പോള്‍ 12ാം മത്സരത്തില്‍…

സൂപ്പറുകളുടെ പോരാട്ടത്തില്‍ ചെപ്പോക്കിനു സൂപ്പര്‍ ജയം

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മധുരൈ സൂപ്പര്‍ ജയന്റിനെ മറികടന്ന് വിജയം സ്വന്തമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ആദ്യം ബാറ്റ് ചെയ്ത മധുരൈ നേടിയ 163 റണ്‍സ് 6 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് സൂപ്പര്‍ ഗില്ലീസ്…

ആദ്യ ജയത്തിനായി പൊരുതി തൃച്ചിയും മധുരയും, ജയം തൃച്ചിയ്ക്ക് രണ്ട് റണ്‍സിന്റെ

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ റൂബി തൃച്ചി വാരിയേഴ്സും മധുരൈ സൂപ്പര്‍ ജയന്റും ലക്ഷ്യം വെച്ചത് തങ്ങളുടെ ആദ്യ ജയമായിരുന്നു. അതില്‍ വിജയം കണ്ടത് റൂബി തൃച്ചി വാരിയേഴ്സ്. ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍…

സൂപ്പര്‍ ജയന്റിനു കാര്യങ്ങളത്ര സൂപ്പറല്ല, കാരൈകുഡി കാളൈയ്ക്ക് 43 റണ്‍സ് ജയം

കാരൈകുഡി കാളൈ നേടിയ 185 റണ്‍സ് ആദ്യ ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്ന മധുരൈ സൂപ്പര്‍ ജയന്റ്സിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള മധുരൈ സൂപ്പര്‍ ജയന്റ്സിനു 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142…