Browsing Tag

M-Squared

7 വിക്കറ്റ് ജയം, എംസ്ക്വയേര്‍ഡിനെ തകര്‍ത്ത് റിഫ്ലക്ഷന്‍സ്

മികച്ച ഓള്‍റൗണ്ട് പ്രകടനവുമായി റിഫ്ലക്ഷന്‍സ്. എംസ്ക്വയേര്‍ഡിനെ 7 വിക്കറ്റുകള്‍ക്കാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത എംസ്ക്വയേര്‍ഡ് 32/8 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 6 ഓവറില്‍ 3 വിക്കറ്റുകളുടെ…