Browsing Tag

Lukasz Piszczek

ലൂക്കാസ് പിസ്ചേക്ക് 2020 വരെ ഡോർട്ട്മുണ്ടിൽ തുടരും

സൂപ്പർ താരം മാർക്കോ റൂയിസിന് പിന്നാലെ ലൂക്കാസ് പിസ്ചേക്കിന്റെയും കരാർ പുതുക്കി ബൊറൂസിയ ഡോർട്മുണ്ട്. 32 കാരനായ ലൂക്കാസ് പിസ്ചേക്കിന്റെ കരാർ 2020 ജൂൺ മുപ്പത് വരെയാണ് ഡോർട്ട്മുണ്ട് നീട്ടിയത്. നിലവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് സ്‌ക്വാഡിലെ ഏറ്റവും…