Browsing Tag

Luge

2018 വിന്റര്‍ ഒളിമ്പിക്സിനു യോഗ്യത നേടി ശിവ കേശവന്‍

ആറാം തവണയും വിന്റര്‍ ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ ശിവ കേശവന്‍. ലൂജ് എന്ന മത്സരയിനത്തിലാണ് ശിവ കേശവന്‍ മത്സരിക്കുന്നത്. ഓസ്ട്രിയയില്‍ നടക്കുന്ന ലൂജ് ലോകകപ്പിലെ മികച്ച പ്രകടനമാണ് ശിവ കേശവന്റെ യോഗ്യതയ്ക്ക് സഹായകമായത്. ശിവ കേശവന്‍…