Home Tags Lucknow

Tag: Lucknow

ഇന്ത്യയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കന്‍ ടീം അറിയാം

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന-ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു. ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് ഈ പരമ്പരയിലും വിട്ട് നില്‍ക്കുകയാണ്. സീനിയര്‍ താരം ച്ലോ ട്രയണും പുറത്ത് തന്നെ തുടരുന്നു. ഇതോടെ...

ഉച്ച ഭക്ഷണത്തിന് തൊട്ടു മുമ്പ് വിക്കറ്റുകളുമായി തിരിച്ചടിച്ച് വിന്‍ഡീസ്

ലക്നൗവില്‍ അഫ്ഗാനിസ്ഥാനും വിന്‍ഡീസും തമ്മിലുള്ള ഏക ടെസ്റ്റിന്റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് കാര്യമായ പിന്തുണയൊന്നും ആദ്യ...

വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

ലക്നൗവിലെ ഏകന സ്റ്റേഡിയത്തില്‍ നടക്കുന്ന വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്റെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു. റഷീദ് ഖാനാണ് ടീമിനെ നയിക്കുന്നത്. നവംബര്‍ 27നാണ് മത്സരം നടക്കുക. ടീം: റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍,...

ലക്നൗവില്‍ ഹിറ്റ്മാന്‍റെ റെക്കോര്‍ഡ് മഴ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്‍ട്വി ട്വന്‍ട്വിയില്‍ ഇന്ത്യയെ പരമ്പര ജയത്തിലേക്കു നയിച്ച പ്രകടനത്തിനിടെ രോഹിത് ശര്‍മ പിന്നിട്ടത് ഒരു പറ്റം റെക്കോര്‍ഡുകള്‍ 4 : 20-20 അന്താരാഷ്ട്ര മത്സരത്തിലെ ശതകങ്ങളുടെ എണ്ണത്തില്‍ ഒറ്റക്ക് മുന്നിലെത്തി....

ദീപാവലി വെടിക്കെട്ടുമായി ഹിറ്റ് മാന്‍, രോഹിത്തിനു നാലാം ടി20 ശതകം

ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ ലക്നൗ ടി20 മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ടോസ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 123 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്....

രണ്ടാം ടി20യില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

ലക്നവിലെ രണ്ടാം ടി20യില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 109 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മത്സരമാണുള്ളത് ഭുവനേശ്വര്‍ കുമാര്‍...

ലക്നൗവില്‍ അന്താരാഷ്ട്ര മത്സര അരങ്ങേറ്റം, നവംബര്‍ ഒന്നിനു തിരുവനന്തപുരത്ത് ഏകദിനം

ക്രിക്കറ്റ് അന്താരാഷ്ട്ര ഭൂപടത്തില്‍ ഇടം പിടിക്കാനൊരുങ്ങി ലക്നൗ. വിന്‍ഡീസ് പരമ്പരയ്ക്കിടെ ടി20 മത്സരത്തിനു ആതിഥ്യം വഹിക്കുന്നതോടെയാണ് ലക്നൗവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാകുവാന്‍ പോകുന്നത്. നവംബര്‍ 6നു നടക്കുന്ന രണ്ടാം ടി20 മത്സരത്തിലാവും ലക്നൗ...

ഡെയര്‍ ഡെവിള്‍സ് ചില മത്സരങ്ങള്‍ ലക്നൗവില്‍ കളിച്ചേക്കും

ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ ചില ഹോം മത്സരങ്ങള്‍ ലക്നൗവിലെ ഏകന സ്റ്റേഡിയത്തില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിറോസ് ഷാ കോട്‍ലയെക്കാള്‍ കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനാവുമെന്നതാണ് ഏകന സ്റ്റേഡിയത്തിന്റെ പ്രത്യേകത. ഇതാണ്...

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിനു നാളെ തുടക്കം

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിനു നാളെ ഉത്തര്‍പ്രദേശിലെ ലക്നൗില്‍ തുടക്കം. ഡിസംബര്‍ 8-18 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ ഇന്ത്യയടക്കം 16 ടീമുകളാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാനു പകരം അവസാന നിമിഷം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍...
Advertisement

Recent News