Tag: LPL
ഇര്ഫാന് പത്താന് ലങ്ക പ്രീമിയര്‍ ലീഗില്‍, കാന്‍ഡി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിയ്ക്കും
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന് ലങ്ക പ്രീമിയര്‍ ലീഗിലേക്ക്. കാന്‍ഡി ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസിയുടെ വിദേശ സൈനിംഗില്‍ ഒരാളായാണ് താരം ലങ്കയിലേക്ക് പറക്കുന്നത്. ടീമിന്റെ ഐക്കണ്‍ താരമായ ക്രിസ് ഗെയിലിനൊപ്പമാവും പത്താന് കളിക്കാനാകുക.
ടൂര്‍ണ്ണമെന്റില്‍...
വിലക്ക് അവസാനിക്കുന്നതിന് മുമ്പ് ഷാക്കിബിന്റെ പേര് ലങ്ക പ്രീമിയര്‍ ലീഗ് ലേലത്തില്‍
വിലക്ക് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലങ്ക പ്രീമിയര്‍ ലീഗിന്റെ ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് നല്കി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്. ഐസിസി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് ഒക്ടോബറില്‍ മാത്രം അവസാനിക്കുമെന്നിരിക്കെയാണ്...
ലങ്കന്‍ പ്രീമിയര്‍ ലീഗ് തല്‍ക്കാലമില്ല
ഫ്രാഞ്ചൈസി അധിഷ്ഠിതമായ ടി20 ടൂര്‍ണ്ണമെന്റെന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സ്വപ്ന പദ്ധതിയ്ക്ക് തിരിച്ചടി. ശ്രീലങ്കന്‍ ബോര്‍ഡിന്റെ തിരഞ്ഞെടുപ്പ് വൈകുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് പിന്നീടൊരു ദിവസം മാത്രമേ ഉണ്ടാകുകയുള്ളു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ലങ്കന്‍...
ലങ്കന്‍ പ്രീമിയര്‍ ലീഗ്, ബിസിസിഐയോട് പിന്തുണ തേടി ലങ്കന്‍ ബോര്‍ഡ്
ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെ നടക്കുന്ന ലങ്കന്‍ പ്രീമിയര്‍ ലീഗിനു ബിസിസിഐയുടെ പിന്തുണ തേടി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണ്ണമെന്റിലേക്ക് ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുവാനുള്ള ശ്രമമാണ് ശ്രീലങ്ക ക്രിക്കറ്റ്...