Browsing Tag

Lokesh Rahul

രാഹുല്‍ മൂന്നാമത്, ഫിഞ്ചിനു പുറകില്‍ രണ്ടാം സ്ഥാനത്ത് ഫകര്‍ സമന്‍

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. സിംബാബ്‍വേയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ പ്രകടനവും മറ്റു ഭേദപ്പെട്ട് പ്രകടങ്ങളുമാണ് താരത്തിനെ ഒന്നാം…

പഞ്ചാബിനെ പിഴുതെറിഞ്ഞ് പ്ലങ്കറ്റും അവേശ് ഖാനും

അടിമുടി മാറ്റവുമായിറങ്ങിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു മുന്നില്‍ തകര്‍ന്ന് പഞ്ചാബ് ബാറ്റിംഗ് നിര. യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്ന് ഇറങ്ങിയത്. പകരം ഓപ്പണിംഗ് സ്ഥാനത്തെത്തിയ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി അവേശ് ഖാനാണ്…

വരവറിയിച്ച് യൂണിവേഴ്സ് ബോസ്, ഗെയില്‍ കൊടുങ്കാറ്റിനു ശേഷം ചെന്നൈയുടെ തിരിച്ചുവരവ്

ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് തന്റെ വരവറിയിച്ച് ക്രിസ് ഗെയില്‍. ആദ്യ രണ്ട് മത്സരങ്ങളിലും ടീമിലില്ലാതിരുന്ന ക്രിസ് ഗെയില്‍ ഇന്ന് കിട്ടിയ അവസരം അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കുകയായിരുന്നു. ഗെയിലിനൊപ്പം ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും യുവരാജ്…

ടെസ്റ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കാരുടെ പട്ടികയിലേക്ക് കെഎല്‍ രാഹുലും

മഴ മൂലം വൈകിത്തുടങ്ങിയ ഈഡന്‍ ഗാര്‍ഡന്‍സില്‍ ലങ്കയ്ക്ക് സ്വപ്ന തുല്യ തുടക്കം. ആദ്യ പന്തില്‍ തന്നെ സുരംഗ ലക്മല്‍ ലോകേഷ് രാഹുലിനെ കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ പന്തില്‍ പുറത്തായ…

കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ലോകേഷ് രാഹുലും മനീഷ് പാണ്ഡേയും കളിച്ചേക്കാം

സ്പെ്റ്റംബര്‍ 23 വരെ നീണ്ട് നില്‍ക്കുന്ന കര്‍ണ്ണാടക പ്രീമിയ്ര‍ ലീഗിലെ ചില മത്സരങ്ങളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി ലഭിച്ച് ലോകേഷ് രാഹുലും മനീഷ് പാണ്ഡേയും. ദുലീപ് ട്രോഫിയും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ മത്സരങ്ങള്‍ക്കുമുള്ള ടീമുകളെ…

രാഹുലിനു തുടര്‍ച്ചയായ ഏഴാം അര്‍ദ്ധ ശതകം, ഫിഫ്റ്റിയുമായി ശിഖര്‍ ധവാനും

പല്ലേക്കെല്ലേയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിവസത്തിലെ ആദ്യ സെഷന്‍ അവസാനിക്കുമ്പോ വിക്കറ്റ് നഷ്ടമില്ലാതെ 134 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 64 റണ്‍സുമായി ശിഖര്‍ ധവാനും 67 റണ്‍സ് നേടി ലോകേഷ് രാഹുലുമാണ്…

തിരിച്ചടിച്ച് ഇന്ത്യ, ലീഡ് 126 റണ്‍സ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ചെറുത്ത് നില്പ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 213/4 എന്ന നിലയിലാണ്. 79 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 40 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.…

ഒകേഫെയ്ക്ക് മുന്നില്‍ കുരുങ്ങി ഇന്ത്യ, ആദ്യ ഇന്നിംഗ്സില്‍ 105 പുറത്ത്

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 260 പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 105 റണ്‍സിനു പുറത്ത്. സ്റ്റീവ് ഒകേഫെ 6 വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക് രണ്ടും നഥാന്‍ ലയോണ്‍ , ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഓരോ…