Browsing Tag

Lizelle Lee

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലീ

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ വനിത താരം ലിസെല്ലേ ലീ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര ജൂലൈ 11ന് ആരംഭിയ്ക്കാനിരിക്കുന്നതിനിടെയാണ് താരത്തിന്റെ ഈ തീരുമാനം. അന്താരാഷ്ട്ര ടി20…

അവസാന പന്തില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക

അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാല് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും അഞ്ചാം പന്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി എറിഞ്ഞ നോ ബോള്‍ കാരണം വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക. ആ…

ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266/4 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക…

ഇന്ത്യയുടെ വെല്ലുവിളി മഴ നിയമത്തിലൂടെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക, ശതകവുമായി ടീമിനെ വിജയത്തിലേക്ക്…

ഇന്ത്യയ്ക്കെതിരെ 6 റണ്‍സ് ജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ലക്ഷ്യം 21 പന്തില്‍ 26 റണ്‍സ് അകലെ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ മഴ നിയമത്തില്‍ ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കുകയായിരുന്നു. ഇന്ത്യ നേടിയ 248/5 എന്ന സ്കോര്‍ ചേസ്…

8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 177/9 എന്ന സ്കോറിന് എറിഞ്ഞൊതുക്കിയ ശേഷം ദക്ഷിണാഫ്രിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം 40.1 ഓവറില്‍…

മെല്‍ബേണ്‍ ക്ലബ്ബുകള്‍ക്കിടയില്‍ കളം മാറി ലിസെല്ലേ ലീ, സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക്

മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക് കൂടു മാറി ദക്ഷിണാഫ്രിക്കന്‍ താരം ലിസെല്ലേ ലീ. കഴിഞ്ഞ സീസണില്‍ ലീ 475 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് ശതകങ്ങളും ഉള്‍പ്പെടുന്നു. ലീയെ സ്വന്തമാക്കിയതോടൊപ്പം ഫ്രാഞ്ചൈസി സോഫി മോളിനെക്സിന് രണ്ട്…

60 പന്തില്‍ 101 റണ്‍സുമായി ലിസെല്ലേ ലീ, തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പില്‍ വലിയ വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് തായ്‍ലാന്‍ഡിനെതിരെ ടീം 113 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‍ലാന്‍ഡിന് 82 റണ്‍സ്…

ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക, പരമ്പരയിലെ ആദ്യ ജയം 6 വിക്കറ്റിനു

ത്രിരാഷ്ട്ര ടി20 സീരീസിലെ മൂന്നാം മത്സരത്തില്‍ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ന്യൂസിലാണ്ടിനോടും ഇംഗ്ലണ്ടിനോടും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയം. ആറ് വിക്കറ്റിന്റെ വിജയമാണ് മത്സരത്തില്‍…

ദക്ഷിണാഫ്രിക്കയെ 69 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ആദ്യ ഏകദിനത്തിലേറ്റ ദയനീയ തോല്‍വിയ്ക്ക് പകരം വീട്ടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് 331/6 എന്ന സ്കോര്‍ നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 262/9 എന്ന സ്കോറിനു എറിഞ്ഞു പിടിക്കുകയായിരുന്നു. ബാറ്റിംഗില്‍ ശതകങ്ങളുമായി സാറ ടെയിലര്‍, താമി ബ്യൂമോണ്ട്…

ലീയുടെ വെടിക്കെട്ട്, ഇന്ത്യയ്ക്ക് ജയിക്കാന്‍ 274 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള വനിത ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയലക്ഷ്യം. ലിസെല്ലേ ലീ, ഡാന്‍ വാന്‍ നീകെര്‍ക്ക് എന്നിവരുടെ ബാറ്റിംഗ് മികവാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. 65 പന്തില്‍ 92 റണ്‍സാണ്…