Browsing Tag

Liveepool

ആൻഫീൽഡിൽ അവസാന നിമിഷം!! അയാക്സിനെ മറികടന്ന് ലിവർപൂൾ വിജയവഴിയിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ അവർക്ക് അത്യാവശ്യമായിരുന്ന ഒരു വിജയം സ്വന്തമാക്കി. ഇന്ന് അയാക്സിനെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. 89ആം മിനുട്ടിലെ മാറ്റിപിന്റെ ഗോളാണ് ലിവർപൂളിന് ജയം നൽകിയത്. നാപോളിയോട് ഏറ്റ…

“ടൂക്കലിനെ പുറത്താക്കിയത് പോലെ ലിവർപൂൾ തന്നെ പുറത്താക്കില്ല, ക്ലബ് ഉടമകൾ തന്നെ…

ഇന്ന് നാപോളിയോട് വലിയ പരാജയം നേരിട്ട ലിവർപൂൾ പരിശീലകൻ ക്ലോപ്പ് തനിക്ക് തന്നെ ജോലിയിൽ നിന്ന് പുറത്താക്കും എന്ന പേടിയില്ല എന്ന് പറഞ്ഞു. ചെൽസി ടൂക്കലിനെ പുറത്താക്കിയ പോലെ തന്നെ പുറത്താക്കും എന്ന് കരുതുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു‌‌‌.…

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക്!!! ലിവർപൂളിനെ മറികടന്ന് ചുവന്ന ചെകുത്താന്മാർക്ക് ആദ്യ വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക് എന്ന് തന്നെ പറയാം. രണ്ട് വലിയ പരാജയങ്ങളുടെ ക്ഷീണത്തിൽ ആയിരുന്ന മാഞ്ചസ്റ്റർ ഇന്ന് അവരുടെ ഏറ്റവും വലിയ വൈരികളായ ലിവർപൂളിനെ തോൽപ്പിച്ച് കൊണ്ട് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഓൾഡ്ട്രാഫോർഡിൽ ഒന്നിനെതിരെ രണ്ടു…