Home Tags Lionel Messi

Tag: Lionel Messi

മാന്ത്രിക കാലുകൾ ചലിച്ചു, മിശിഹായുടെ ചിറകിലേറി അർജന്റീന റഷ്യയിലേക്ക്

ലക്ഷോപലക്ഷങ്ങളായ ഫുട്ബാൾ ആരാധകരുടെ പ്രാർത്ഥനക്ക് മെസ്സിയുടെ രൂപത്തിൽ ദൈവം മറുപടി നൽകിയപ്പോൾ അനിശ്ചിതത്വങ്ങൾകൊടുവിൽ ആർജന്റീനക്കും റഷ്യൻ ടിക്കറ്റ്. രാജ്യത്തിനു വേണ്ടി കളിക്കുന്നില്ല എന്ന ചീത്തപ്പേര് മാറ്റി മെസ്സി നേടിയ ഹാട്രിക് ഗോളുകളുടെ മികവിൽ...

2030 ലോക കപ്പിനായി അർജന്റീനയും ഉറുഗ്വയും പരാഗ്വേയും

2030ലെ ലോകകപ്പിനായി അർജന്റീനയും ഉറുഗ്വയും പരാഗ്വേയും കൈകോർക്കുന്നു. 2030ലെ ഫുട്ബോൾ ലോകകപ്പ് വേദി പങ്കിടാനാണ് ഈ സൗത്ത്  അമേരിക്കൻ രാജ്യങ്ങള്‍ ഒന്നിക്കുന്നത്. ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വർഷം ഫുട്ബോൾ മാമാങ്കം...

സ്വന്തം റെക്കോർഡ് പഴങ്കഥയാക്കി മെസി

റെക്കോർഡുകൾ ലയണൽ മെസിക്ക് മുൻപിൽ തകർന്നടിയുന്ന കാഴ്ച ഫുട്ബോൾ ലോകത്തിനു പുതുമയല്ല. ഇത്തവണ അർജന്റീനയുടെ സൂപ്പർ താരത്തിന് മുന്നിൽ തകർന്നടിഞ്ഞത് സ്വന്തം റെക്കോർഡ് തന്നെയാണ്. ലാ ലീഗയിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഏറ്റവും...

പക വീട്ടി മെസ്സിയും സംഘവും

ബുഫണിന് എതിരെ ഗോൾ നേടിയിട്ടില്ല എന്ന ചീത്തപ്പേര് മെസ്സി മാറ്റിയ മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് എതിരെ ബാഴ്സലോണക്ക് ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് മെസ്സിയും സംഘവും യുവന്റസിനെ ക്യാമ്പ് നൂവിൽ നിന്ന്...

കണക്കു തീർക്കാൻ ബാഴ്സ; കരുത്ത് ആവർത്തിക്കാൻ യുവന്റസ്

യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ തിരഞ്ഞെടുക്കാനുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ ഗ്രൂപ്പ് ഡി യിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. സമീപകാലത്ത് ഫൈനലിലും നോകൗട്ട് ഘട്ടത്തിലുമൊക്കെ ഏറ്റുമുട്ടിയ ബാഴ്സയും യുവന്റസും ഇന്ന്...

സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം

സ്പാനിഷ് ഫുട്ബോൾ ലീഗായ ല ലീഗക്ക് ഇന്ന് തുടക്കമാവും. കിരീടം നിലനിർത്താൻ റയൽ മാഡ്രിഡും തിരിച്ചു പിടിക്കാൻ ബാഴ്സലോണയും ഇറങ്ങുമ്പോൾ ഇത്തവണയും ലീഗിന്റെ ആവേശം അവസാനം വരെ നീളുമെന്ന് ഉറപ്പാണ്. പക്ഷെ ഉൽഘാടന...

മെസ്സി മാജിക് ബാഴ്സയിൽ തന്നെ തുടരും, കരാർ പുതുക്കി

ബാഴ്‌സിലോണയുടെ സൂപ്പർ സ്റ്റാർ മെസ്സി അവരുമായുള്ള കരാർ 2021 വരെ പുതുക്കി. ഒരു വർഷവും കൂടെ ഇതിനോട് കൂട്ടി ചേർക്കാനുള്ള സൗകര്യത്തോടെയാണ് കരാർ.  പുതിയ കരാർ പ്രകാരം മെസ്സിയുടെ റിലീസ് തുക 300മില്യൺ...

മെസിയോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ് റൊണാൾഡോ

റയൽ മാഡ്രിഡും ബാഴ്‌സിലോണയും മത്സരിക്കുമ്പ്പോൾ റൊണാൾഡോയും മെസ്സിയും എതിരാളികൾ ആണ്. ഫുട്ബോളിലെ വ്യക്തികത അവാർഡുകൾ നോക്കുമ്പോഴും മെസ്സിയും റൊണാൾഡോയും എതിരാളികളാണ്. പക്ഷെ മെസ്സിയുമായി വ്യക്തിപരമായി തനിക്കു യാതൊരു പ്രേശ്നങ്ങളൊന്നും ഇല്ല എന്ന് റൊണാൾഡോ....

മെസ്സിക്ക് പുതിയ മൊബൈൽ ആപ്പും സൈറ്റും

കഴിഞ്ഞ ദിവസം ബാഴ്‌സിലോണ ജെയ്‌സിയിൽ 30 കിരീടങ്ങൾ എന്ന നേട്ടം തികച്ച മെസ്സി തന്റെ പേരിൽ പുതിയ മൊബൈൽ ആപ്പും വെബ്‌സൈറ്റും പുറത്തിറക്കി. ആദ്യ പടിയായി മൊബൈൽ ആപ്പ് സ്പെയിനിലും അർജന്റീനയിലും മാത്രമാണ്...

വീണ്ടും ഫ്രീകിക്ക് ഗോൾ, മെസ്സിക്ക് റെക്കോർഡ്

ബാഴ്സലോണയുടെ മറ്റൊരു റെക്കോർഡ് കൂടെ ലയണൽ മെസ്സി തകർത്തിരുന്നു, ബാഴ്‌സലോണയ്ക്ക് വേണ്ടി ഫ്രീകിക്കുകളിലൂടെ ഏറ്റവും ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് ആണ് ഇന്നലെ മെസ്സി സ്വന്തം പേരിൽ കുറിച്ചത്. നിലവിൽ എവർട്ടൻ...

മെസ്സി രക്ഷകനായി, സമനില വഴങ്ങി ബാഴ്സലോണ

ഇന്ന് പുലർച്ചെ നടന്ന ലാ ലീഗ മത്സരത്തിൽ ബാഴ്സലോണ വിയ്യ റയലുമായി ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഈ സമനില കിരീടപോരാട്ടത്തിൽ ബാഴ്സക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. ഗോൾരഹിതമായ ആദ്യ പകുതിക്ക്‌...
Advertisement

Recent News