Home Tags Lionel Messi

Tag: Lionel Messi

ലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി, കസിയസിന്റെ റെക്കോർഡിനൊപ്പമെത്തി

ലാ ലീഗയിൽ മറ്റൊരു നേട്ടം കൂടി ലയണൽ മെസ്സി സ്വന്തമാക്കി. ലാ ലീഗയിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ താരമെന്ന നേട്ടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ഗോൾ കീപ്പിങ് ഇതിഹാസം ഇകേർ...

ഫുട്ബോൾ ലോകം കണ്ട മികച്ച താരം മെസ്സിയെന്ന് സാവി

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സിയെന്ന് മുൻ ബാഴ്‌സലോണ താരം സാവി. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ ഹാട്രിക് നേടിയ മെസ്സി ബാഴ്‌സലോണക്ക് വേണ്ടി 476 വിജയങ്ങൾ എന്ന...

മെസ്സി തിരിച്ചെത്തി, സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന

റഷ്യ ലോകകപ്പിന് ശേഷം ആദ്യമായി മെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തി. ഈ മാസം വെനസ്വേലക്കെതിരെയും മൊറാക്കോക്കെതിരെയുമുള്ള മത്സരത്തിൽ മെസ്സി കളിക്കും. റഷ്യ ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസിനോട് തോറ്റാണ് അർജന്റീന പുറത്തായത്. അതിന് ശേഷം...

ക്രിസ്റ്റിയാനോയ്‌ക്കൊപ്പം യുവന്റസ് അതിശക്തർ- ലയണൽ മെസ്സി

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്കൊപ്പം യുവന്റസ് അതിശക്തരാണെന്നു ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് യുവന്റസ് എന്നും മെസ്സി കൂട്ടിച്ചേർത്തു. ഈ സീസണിലാണ് റയൽ മാഡ്രിഡ്...

ബാഴ്‌സലോണക്ക് ആശ്വാസം, ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ മെസ്സിയും

ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ടീമിൽ സ്ഥാനം നേടി ലയണൽ മെസ്സി. നേരത്തെ സെവിയ്യക്കെതിരെ പരിക്കേറ്റ മെസ്സി മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ രണ്ടു ആഴ്ച കൊണ്ട്...

മെസിയൊടൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്

ബാഴ്‌സലോണ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിക്കൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ താരം ലുക്കാ മോഡ്രിച്ച്. തനിക്ക് മെസ്സിക്കെതിരെ കളിക്കാനാണ് ആഗ്രഹം, മെസ്സിക്കൊപ്പം ഒരു ടീമിൽ കളിക്കാനല്ലെന്നും മോഡ്രിച്ച് പറഞ്ഞു. മെസ്സി...

മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി മറഡോണ

അർജന്റീന താരം മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ ഇതിഹാസം മറഡോണ. മെസ്സി ഫുട്ബോൾ ഗ്രൗണ്ടിൽ ഒരു ലീഡർ അല്ലെന്നും അത് കൊണ്ട് തന്നെ താരത്തെ ഫുട്ബോൾ ദൈവം എന്ന് വിളിക്കാൻ പറ്റില്ലെന്നും മുൻ...

നെയ്മറിനെയും ദിബാലയെയും പിന്തള്ളി മെസ്സി ചാമ്പ്യൻസ് ലീഗിലെ താരം

കഴിഞ്ഞ ആഴ്ചയിലെ ചാമ്പ്യൻസ് ലീഗിലെ മികച്ച താരമായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ടോട്ടൻഹാമിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനം പരിഗണിച്ചാണ് മെസ്സി വിജയിയായത്. മത്സരത്തിൽ വെംബ്ലിയിൽ 4-2ന് ബാഴ്‌സലോണ വിജയിച്ചിരുന്നു. ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും വിജയിച്ച...

മെസ്സി എക്കാലത്തെയും മികച്ച താരമെന്ന് കൂട്ടീഞ്ഞോ

മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്ന് ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ കൂട്ടീഞ്ഞോ. ടോട്ടൻഹാമിനെതിരായ മത്സരത്തിന് ശേഷമാണു മെസ്സിയെ പ്രശംസിച്ച്കൊണ്ട് കൂട്ടീഞ്ഞോ രംഗത്തെത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി രണ്ടു ഗോളുകളും...

മെസ്സി എന്ന് തിരിച്ചുവരും എന്നുള്ളത് തനിക്കറിയില്ലെന്ന് അർജന്റീന പരിശീലകൻ

മെസ്സി അർജന്റീന ടീമിലേക്ക് എനി എന്ന് തിരിച്ചുവരുമെന്ന് തനിക്ക് അറിയില്ലെന്ന് അർജന്റീന പരിശീലകൻ സ്കലോണി. മെസ്സിയുമായി താൻ സംസാരിച്ചിരുന്നെന്നും എന്നാൽ എന്ന് തിരിച്ചു വരും എന്നുള്ളത് സംസാരിച്ചിട്ടില്ലെന്നും അർജന്റീന പരിശീലകൻ പറഞ്ഞു. ഈ മാസം...

മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരേണ്ടെന്ന് പറഞ്ഞ് മറഡോണ

മെസ്സി അർജന്റീനയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടെന്ന് പറഞ്ഞു അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ. ലോകകപ്പിലെ തോൽവിക്ക് ശേഷം മെസ്സി അർജന്റീന ടീമിന് വേണ്ടി കളിച്ചിരുന്നില്ല. ഈ മാസം  നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള...

ലാ ലീഗയിൽ ഡാനി ആൽവേസിന്റെ റെക്കോർഡ് മറികടന്ന് മെസ്സി

ലാ ലീഗയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശ താരമെന്ന റെക്കോർഡ് ഇനി ലിയോണൽ മെസ്സിക്ക് സ്വന്തം. 422 മത്സരങ്ങൾ കളിച്ച ഡാനി ആൽവേസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്. ഇന്നലെ ജിറോണക്കെതിരായ മത്സരം...

മെസ്സി ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന് റൊണാൾഡീഞ്ഞോ

ചരിത്രം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസ്സിയെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ. മെസ്സി ഫുട്ബോളിൽ ചെയ്തത് പോലെ ഒരു താരവും ഫുട്ബോളിൽ ചെയ്തിട്ടില്ലെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. മെസ്സി ഫുട്ബോളിൽ നിന്ന് വിരമിക്കുമ്പോൾ...

മെസ്സിയില്ലാത്ത അർജന്റീന ഒരു സാധാരണ ടീമെന്ന് മറഡോണ

മെസ്സി ടീമിൽ ഇല്ലെങ്കിൽ അർജന്റീന വെറുമൊരു സാധാരണ ടീം ആണെന്ന് അർജന്റീന ഇതിഹാസം മറഡോണ. ഫ്രാൻസിനെതിരെയുള്ള തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു മറഡോണ. മത്സരത്തിൽ മെസ്സിയെ ഫാൾസ് 9 ആക്കി കൊണ്ടായിരുന്നു സമ്പോളി ടീമിനെ...

മെസ്സി മികച്ച കളിക്കാരൻ, പക്ഷെ റൊണാൾഡോയെ പോലെ ലീഡർ അല്ല : പെറ്റിറ്റ്

കളിക്കളത്തിൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം തുറന്നു പറഞ്ഞു ഫ്രഞ്ച് ലോകകപ്പ് ഫുട്ബോൾ ജേതാവ് ഇമ്മാനുവൽ പെറ്റിറ്റ്. കളിക്കളത്തിൽ മെസ്സി ഒരു ലീഡർ അല്ലെന്നും അതെ സമയം റൊണാൾഡോ ഒരു മികച്ചൊരു ലീഡർ...
Advertisement

Recent News