Browsing Tag

Linsha

ആലത്തൂരിൽ എഫ് സി പെരിന്തൽമണ്ണ ലിൻഷയെ വീഴ്ത്തി

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് ജയം. ശക്തരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെയാണ് ലിൻഷ പരാജയപ്പെടുത്തിയത്‌. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പെരിന്തൽമണ്ണയുടെ വിജയം. ഇതിനു മുന്നേ പെരിന്തൽമണ്ണയിൽ വെച്ച്…

അബുലായ് മിന്നി, വമ്പന്മാരുടെ പോരാട്ടത്തിൽ ലിൻഷയ്ക്ക് ജയം

സീസണിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് വിജയം. എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിനെ ആണ് ലിൻഷ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷയുടെ ജയം. വിദേശതാരം…

എടത്തനാട്ടുകര സെമിഫൈനലിൽ സ്കൈ ബ്ലൂ എടപ്പാൾ ലിൻഷയെ വീഴ്ത്തി

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാളിന്റെ മിന്നും പ്രകടനം. സീസണിൽ അതിശക്തമായ മുന്നേറ്റം നടത്തികൊണ്ടിരുന്ന ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ സ്കൈ ബ്ലൂ…

പറക്കും ബാവ രക്ഷകനായി, ക്ലബ് ഫുട്ബോളിലെ ആദ്യ ജയം എ വൈ സിക്ക്

ബാവ എന്ന ഗോൾ കീപ്പർ വലക്കുമുന്നിൽ പറന്നു രക്ഷകനായ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പരാജയപ്പെടുത്തി. ഒതുക്കുങ്ങലിൽ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് എ വൈ സിക്ക് ബാവ രക്ഷകനായത്.…

ലിൻഷയെ വീഴ്ത്തി ജവഹർ മാവൂർ സീസൺ തുടങ്ങി

ജവഹർ മാവൂരിന്റെ സീസണ് ഗംഭീര തുടക്കം. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അതിശക്തരായി മുന്നേറിയിരുന്ന ലിൻഷാ മെഡിക്കൽസിനെയാണ് ജവഹർ മാവൂർ വരിഞ്ഞുകെട്ടി വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജവഹറിന്റെ ജയം. രണ്ടാം…

ലിൻഷയുടെ കുതിപ്പിന് കെ എഫ് സി കാളികാവിന്റെ പൂട്ട്

അങ്ങനെ സീസണിലെ ലിൻഷാ മെഡിക്കൽസിന്റെ വിജയ കുതിപ്പിന് അന്ത്യമായി. ഇന്ന് വലപ്പാടിന്റെ മണ്ണിൽ നടന്ന പോരാട്ടത്തിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളികാവാണ് ലിൻഷയെ വരിഞ്ഞു കെട്ടിയത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിൻഷയെ കെ എഫ് സി തോൽപ്പിച്ചത്.…

കുംസണ് വീണ്ടും ഹാട്രിക്ക്, ലിൻഷാ മെഡിക്കൽസ് താണ്ഡവം തുടരുന്നു

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഈ‌ സീസണിൽ ആർക്കും പിടിച്ചുകെട്ടാൻ കഴിഞ്ഞേക്കില്ല. ഇന്ന് മമ്പാടിന്റെ ഗ്രൗണ്ടിൽ അൽ ശബാബ് തൃപ്പനച്ചിയെയും തകർത്ത ലിൻഷ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണ് നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു…

മെഡിഗാഡ് അരീക്കോടിനെതിരെ ലിൻഷയ്ക്ക് അഞ്ചു ഗോൾ ജയം

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് അവരുടെ ഗംഭീര പ്രകടനം തുടരുകയാണ്. സീസണിൽ തങ്ങൾക്ക് എതിരാളികൾ ഇല്ല എന്നു പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ ലിൻഷയുടെ പ്രകടനം. മമ്പാട് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ മെഡിഗാഡ്…

ലിൻഷാ മെഡിക്കൽസിന് തുടർച്ചയായ മൂന്നാം ജയം

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലും ലിൻഷാ മെഡിക്കലൈനു സ്റ്റോപ്പില്ല. ഇന്ന് ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തികൊണ്ട് സീസണിലെ അപരാജിത കുതിപ്പ് ലിൻഷ തുടർന്നു. ഇന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. ടൗൺ…

ഏഴു ഗോൾ പോരാട്ടത്തിൽ ലിൻഷയ്ക്ക് ജയം

ഏഴു ഗോളുകൾ പിറന്ന വലപ്പാട് അഖിലേന്ത്യാ സെവൻസിലെ പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസിന് ജയം. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ലക്കി സോക്കർ ആലുവയെ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. ലിൻഷയുടെ വിദേശ ബൂട്ടുകൾ തന്നെയാണ് ഇന്നും തിളങ്ങിയത്.…