Home Tags Linsha Medicals

Tag: Linsha Medicals

ലിൻഷാ മെഡിക്കൽസ് ഇന്ന് ജിയോണി മൊബൈൽ ഉഷയ്ക്കെതിരെ

എടക്കര അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഇന്ന് ജിയോണി മൊബൈൽ ഉഷാ എഫ് സിക്കെതിരെ ഇറങ്ങും. ഇരു ടീമുകളും സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല. തുടക്കത്തിൽ മിന്നുന്ന പ്രകടനം ജിയോണി മൊബൈൽ...

മങ്കടയിൽ ഇന്നു രണ്ടാം പാദ സെമി

മങ്കടയിൽ ഇന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലുള്ള സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കും. ആദ്യ പാദത്തിൽ ഇരു...

ഇന്നു സെവൻസിൽ പൊടിപാറും പോരാട്ടങ്ങൾ

സെവൻസിൽ ഇന്ന് അക്ഷരാർത്ഥത്തിൽ പൊടിപാറുന്ന പോരാട്ടങ്ങളാണ് നാലു മൈതാനങ്ങളിലും നടക്കുന്നത്. കുന്നമഗലത്ത് നേർക്കുനേർ വരുന്നത് വമ്പന്മാരായ ഫിഫാ മഞ്ചേരിയും സീസണിൽ മിന്നുന്ന ഫോമിലുള്ള മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവുമാണ്. കളിച്ച...

സൂപ്പർ സെമിയിൽ, പരാജയമറിയാതെ ഉഷാ എഫ് സി

അൽ ശബാബ് ത്രിപ്പനച്ചിയോടേറ്റ പരാജയത്തിൽ നിന്നു ഗംഭീര തിരിച്ചുവരവ് നടത്തിയ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെയാണ് ഇന്നലെ കർക്കിടാംകുന്നിൽ കണ്ടത്. സെമി ലക്ഷ്യമാക്കി സ്കൈ ബ്ലൂ എടപ്പാളിനെതിരെ ഇറങ്ങിയ സൂപ്പർ സ്റ്റുഡിയോ...

പരാജയത്തിൽ നിന്നു കയറാൻ ഫിഫ, ജയം തുടരാൻ ഉഷാ എഫ് സി

ഇന്നലെ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനോടേറ്റ പരാജയത്തിന് മറുപടി പറയാനാകും ഫിഫാ മഞ്ചേരി ഇന്നിറങ്ങുക. എതിർഭാഗത്ത് ശക്തരായ ഗോവ എഫ് സി ആണ് അണിനിരക്കുന്നത്. സ്കൈ ബ്ലൂ എടപ്പാളിനെ ചാവക്കാടിന്റെ മണ്ണിൽ ആദ്യ മത്സരത്തിൽ...

വിജയകുതിപ്പു തുടർന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ്

മാനേജർ സുഹൈലിന്റെ തന്ത്രങ്ങളുമായി ഇറങ്ങിയ കെ എഫ് സി കാളിക്കാവിനെ തളയ്ക്കാൻ ലിൻഷാ മെഡിക്കൽസിനും ആയില്ല. മങ്കടയിൽ ശക്തരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴ്പ്പെടുത്തി മങ്കട അഖിലേന്ത്യാ സെവൻസ്...

അബുലയ്യുടെ ഹാട്രിക്ക്, ലിൻഷാ മെഡിക്കൽസിന് ജയം

കർക്കിടാംകുന്നിൽ അഞ്ചാം ദിവസവും പൊടിപാറി. ആറു ഗോളുകൾ പിറന്ന വാശിയേറിയ മത്സരത്തിൽ ഷൂട്ടൗട്ടിൽ ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ മറികടന്ന് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജേതാക്കളായി. 3-3ന് നിശ്ചിതസമയത്ത് തുല്യമായിരുന്ന കളിയിൽ പെനാൾട്ടിയിലാണ്...
Advertisement

Recent News