Home Tags Linsha Medicals

Tag: Linsha Medicals

കാടപ്പാടി സെവൻസ് സെമിയിൽ ലിൻഷയ്ക്ക് ജയം

.കാടപ്പാടി അഖിലേന്ത്യാ സെവൻസിന്റെ സെമി ലീഗ് പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് ജയം. മെഡിഗാഡ് അരീക്കോടിനെയാണ് ലിൻഷ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷയുടെ ജയം. ഇന്ന് കാടപ്പാടിയിൽ ലിൻഷ മണ്ണാർക്കാട് ഫിഫാ...

പുതിയ സീസണ് ഒരുങ്ങി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്

കഴിഞ്ഞ സീസണിൽ ഏറ്റ തിരിച്ചടികളിൽ നിന്ന് കരകയറി വരാൻ ഒരുങ്ങി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്. പുതിയ സീസണിലെ ലൈനപ്പിൽ കരുത്തരെ ഒരുക്കികൊണ്ടാണ് ലിൻഷ ഇത്തവണ വരുന്നത്. കഴിഞ്ഞ സീസണിൽ ലിൻഷാ ആക്രമണത്തിൽ മികച്ച...

മമ്പാടിൽ അൽ മദീനയെ അട്ടിമറിച്ച് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്

ലിൻഷാ മെഡിക്കൽസ് അവസാനം മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ പരാജയപ്പെടുത്തി. സീസണിലെ ഏഴാമത്തെ ഏറ്റുമുട്ടലിലാണ് ലിൻഷ അൽ മദീനയ്ക്കെതിരെ ഉള്ള തങ്ങളുടെ ആദ്യ വിജയം കണ്ടെത്തിയത്. മുമ്പ് ആറു തവണ...

രണ്ടിടത്തിറങ്ങി, രണ്ടിടത്തും പരാജയപ്പെട്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇന്നലെ പരാജയങ്ങളുടേതായിരുന്നു. ഇറങ്ങിയ രണ്ടു ഗ്രൗണ്ടുകളിലും വൻ പരാജയമാണ് അവർ നേരിട്ടത്, ഒളവണ്ണയിലും പാലക്കാടും. ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം നേരിട്ടത് ഹയർ സബാൻ കോട്ടക്കലിനെ...

ഷൂട്ടേഴ്സ് പടന്നയെ വീഴ്ത്തി തളിപ്പറമ്പിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ലൈനപ്പായി കരുത്തരായ ബ്ലാക്ക് & വൈറ്റ് കാത്തു നിന്ന എതിരാളികൾ അരീക്കോടിന്റെ ശക്തികളായ മെഡിഗാഡ് അരീക്കോട് ആയിരിക്കും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ഷൂട്ടേഴ്സ് പടന്നയെ മറികടന്നാണ്...

അബുലയ് മാജിക്കിൽ ലിൻഷാ മെഡിക്കൽസ് തരംഗം

മോശം ഫോമിൽ മനം മടുത്തിരിക്കുകയായിരുന്ന ലിൻഷാ മെഡിക്കൽസ് ആരാധകരുടെ മനസ്സിൽ നല്ല ഫുട്ബോളിന്റെ പേമാരി അവസാനം എത്തി. പൊന്നാനിയിൽ എഫ് സി തൃക്കരിപ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തകർത്തത്....

തിരിച്ചടിച്ച് ജയിച്ച് കയറി മുസാഫിർ എഫ് സി അൽ മദീന

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ലിൻഷക്കെതിരെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് തകർപ്പൻ വിജയം. മദീനയുടെ ശക്തമായ തിരിച്ചുവരവ് കണ്ട മത്സരത്തിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു അൽ...

വണ്ടൂരിലെ കണക്കു തീർക്കാൻ കെ ആർ എസിനെതിരെ ഫിഫാ മഞ്ചേരി

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത മൂന്നു ഗോളിനു ഫിഫാ മഞ്ചേരിയെ കെ ആർ എസ് കോഴിക്കോട് അട്ടിമറിച്ചിട്ട് ആഴ്ചകളായില്ല. വീണ്ടും ഇരുവരും നേർക്കുനേർ വരികയാണ്. ഇത്തവണ എടത്തനാട്ടുകരയുടെ മണ്ണിൽ. അന്നു ജൂനിയർ ഫ്രാൻസിസും...

ഒരൊറ്റ ഗോളിൽ സൂപ്പർ സ്റ്റുഡിയോ, അഞ്ചടിച്ച് എഫ് സി തൃക്കരിപ്പൂർ

മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ആദ്യ പോരാട്ടത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവുത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറവുത്തിന്റെ ജവഹർ മാവൂരിനെതിരെയുള്ള വിജയം. ഇടതു വിങ് ബാക്ക് ഷാനിദാണ്...

ലിൻഷാ മെഡിക്കൽസിനെ തകർത്ത് ഫിഫാ മഞ്ചേരി ഫൈനലിൽ

കണിമംഗലം അഖിലേന്ത്യാ സെവൻസിൽ ഫൈനലുറപ്പിച്ച് ഫിഫാ മഞ്ചേരി. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഫിഫാ മഞ്ചേരി തങ്ങളുടെ നാലാം ഫൈനലിന് യോഗ്യത നേടിയത്. തുടർച്ചയായ മൂന്നു ജയങ്ങളുമായി എത്തിയ...

​കണിമംഗലം ഇന്നാദ്യ സെമി, ഫിഫാ മഞ്ചേരി ലിൻഷാ മെഡിക്കൽസിനെതിരെ

കണിമംഗലം സെവൻസിൽ സെമി പോരട്ടം ഇന്നാരംഭിക്കുകയാണ്. ആദ്യ സെമിയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഫിഫാ മഞ്ചേരിയെ നേരിടും. ലിൻഷാ മെഡിക്കൽസും ഫിഫാ മഞ്ചേരിയും സീസണിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. തുടർച്ചയായ അഞ്ചു വിജയങ്ങളോടെ...

ജയത്തോടെ കെഎഫ്‌സി കാളികാവും മെഡിഗാഡും

നീലേശ്വരം അഖിലേന്ത്യ സെവൻസിൽ ആതിഥേയരായ ഷൂട്ടേർഴ്‌സ് പടന്നയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മെട്ടമ്മൽ ബ്രദേഴ്‌സ് കെഎഫ്‌സി കാളികാവ് പരാജയപ്പെടുത്തി. 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിക്കും എന്ന് തോന്നിച്ച മത്സരത്തിൽ അവസാന നിമിഷങ്ങളിൽ...

ഫൈനലുറപ്പിക്കാൻ ഫിഫാ, തിരിച്ചുവരാൻ മെഡിഗാഡ്

കുന്ദമംഗലം അഖിലേന്ത്യാ അവസാന സെവൻസിലെ ഫൈനലിസ്റ്റിനെ ഇന്നറിയാം. മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും തമ്മിലുള്ള സെമിഫൈനലിന്റെ രണ്ടാം പാദ മത്സരം ഇന്നു കുന്ദമംഗലത്തു നടക്കും. ആദ്യ പാദത്തിൽ നേടിയ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും...

മുസാഫിർ എഫ് സി അൽ മദീനയ്ക്ക് ഇന്നു മരണപോരാട്ടം.

 കുന്നമംഗലം അഖിലേന്ത്യാ സെവൻസിൽ ഇന്നു മുസാഫിർ എഫ് സി അൽ മദീന ബ്ലാക്ക് & വൈറ്റ് സെമി ഫൈനലിന്റെ രണ്ടാം പാദമാണ്. ആദ്യ പാദത്തിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് രണ്ടിനെതിരെ മൂന്നു...

കയ്യടി വാങ്ങി സോക്കർ സ്പോർട്ടിംഗ്, വിജയിച്ച് മെഡിഗാഡ് അരീക്കോട്

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്നലെ കണ്ട പോരാട്ടമായിരുന്നു പോരാട്ടം. ഈ‌ സീസണിലെ വൻശക്തിയായി മാറുന്ന മെഡിഗാഡ് അരീക്കോടും അത്രയൊന്നും മികവ് ഈ സീസണിൽ പറയാനില്ലാത്ത കെ കെ സാറിന്റെ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരും നേർക്കുനേർ...
Advertisement

Recent News