Browsing Tag

Liinsha Medicals

ആവേശ പോരാട്ടത്തിൽ ലിൻഷാ മണ്ണാർക്കാടിന് ജയം

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസിന് തകർപ്പൻ ജയം. ഇന്നലെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിലാണ് ലിൻഷാ ഫിറ്റ് വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. ഇന്ന്…