Browsing Tag

Ligue 2

ഫുട്ബോൾ ലോകം ഞെട്ടലിൽ, ഫ്രഞ്ച് യുവതാരം ഉറക്കത്തിൽ മരണപ്പെട്ടു

ഫുട്ബോൾ ലോകം ഞെട്ടലിൽ.ഇറ്റാലിയൻ ക്ലബായ ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരിക്ക് പിന്നാലെ ഫ്രഞ്ച് യുവതാരം തോമസ് റോഡ്രിഗസും ഉറക്കത്തിൽ മരണപ്പെട്ടു. പതിനെട്ടുകാരനായ റോഡ്രിഗസ് ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി ടൂർസിന്റെ താരമാണ്. ഉഡിനെസെ…

ഫ്രാൻസിൽ പോരിന്റെ അങ്ങേ അറ്റം, ഒരു മത്സരം ബാക്കി നിൽക്കേ ലീഗ് നേടാൻ ആറു ടീമുകൾ

ഫ്രാൻസ് രണ്ടാം ഡിവിഷനായ ലീഗ് 2ൽ വരുന്ന വെള്ളിയാഴ്ച നടക്കാൻ പോകുന്നത് ഫുട്ബോളിൽ അധികമൊന്നും കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളാകും. ലീഗ് അവസാനിക്കാൻ  വെറും ഒരു മത്സരം മാത്രം ബാക്കി നിക്കേ ചാമ്പ്യന്മാരാകാൻ നിൽക്കുന്നത് ആറു ടീമുകൾ. ഒന്നാം…