Browsing Tag

ligue 1

ഇറ്റാലിയൻ മെസിയെ സ്വന്തമാക്കി മൊണാക്കോ

ഇറ്റാലിയൻ യുവതാരം പിയട്രോ പെല്ലെഗ്രിയെ ലീഗ് വൺ ക്ലബ്ബായ എഎസ് മൊണാക്കോ ടീമിൽ എത്തിച്ചു. 16 കാരനായ താരം 20 മില്യൺ യൂറോയ്ക്കാണ് മൊണാക്കോ സ്വന്തമാക്കിയതെന്നു റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇറ്റാലിയൻ U17 ടീമിൽ അംഗമായ പെല്ലെഗ്രി ജെനോവയിൽ…

നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ മോട്ടയും മത്സരത്തിൽ…

ലീഗ് 1ൽ ലില്ലെയെ തോൽപ്പിച്ച് പി.എസ്.ജിയുടെ കുതിപ്പ്

ലില്ലെയെ 3- 1 ന് തോൽപ്പിച്ചത് പി.എസ്.ജി ലീഗ് 1ൽ വിജയവീഥിയിൽ തിരിച്ചെത്തി. പി.എസ്.ജിക്ക് വേണ്ടി രണ്ട് പകുതികളിലുമായി ഡി മരിയയും പാസ്റ്റോറെയും എംബപ്പേയുമാണ് ഗോളുകൾ നേടിയത്. സസ്‌പെൻഷൻ കാരണം നെയ്മർ മത്സരത്തിൽ കളിച്ചിരുന്നില്ല. ജയത്തോടെ ലീഗ് 1ൽ…

നെയ്മറിന് ചുവപ്പ് കാർഡ്, ഒടുവിൽ രക്ഷകനായി കവാനി

നെയ്മർ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ പി എസ് ജി യുടെ രക്ഷകനായി എഡിസൻ കവാനി. കവാനി നേടിയ അവസാന മിനുറ്റ് ഗോളിൽ മാർസെല്ലേക്ക് എതിരെ അവർക്ക് സമനില. 2-2 നാണ് അവർ സമനില വഴങ്ങിയത്. 87 ആം മിനുട്ടിൽ റഫറിയോട് തർകിച്ചതിന് രണ്ടാം മഞ്ഞകാർഡ് കണ്ട നെയ്മർ…

PSG പ്രസിഡണ്ട് കോഴ വിവാദത്തിൽ

റെക്കോർഡ് തുകയ്ക്ക് നെയ്‍മറിനെ ബാഴ്‌സലോണയിൽ നിന്നും റാഞ്ചി പാരിസിലെത്തിച്ച PSG പ്രസിഡണ്ട് നാസർ അൽ- ഖേലൈഫി കോഴ വിവാദത്തിൽ. 2026 , 2030 ലോകകപ്പിന്റെ ബ്രോഡ്‌കാസ്റ്റിംഗുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആണ് നാസർ അൽ- ഖേലൈഫി ഉൾപ്പെട്ടത്. മുൻ ഫിഫ ജനറൽ…

അരങ്ങേറ്റം ഗോളോടെ ആഘോഷമാക്കി എംബാപ്പെ, പി എസ് ജി ക്ക് ജയം

അരങ്ങേറ്റത്തിൽ ഗോളടിച്ച് എംബപ്പേയും പതിവ് പോലെ ഗോളടിച്ചും ഗോളിന് അവസരമൊരുക്കിയും നെയ്മറും കളം നിറഞ്ഞപ്പോൾ ഫ്രഞ്ച് ലീഗിൽ പി എസ് ജി ക്ക് 1-5 ന്റെ വമ്പൻ ജയം. 2 ഗോളുകൾ നേടിയ എഡിസൻ കവാനിയും പി എസ് ജി യുടെ ജയത്തിൽ നിർണായക ശക്തിയായി. ഡാനി…

ഗോളോടെ നെയ്മർ അരങ്ങേറി, പി എസ് ജി ക്ക് ജയം

ഗോളടിച്ചും അടിപ്പിച്ചും നെയ്മർ അരങ്ങേറ്റം ആഘോഷമാക്കിയപ്പോൾ പാരീസ് സെയ്ന്റ് ജർമന് ലീഗ് വണ്ണിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകളുടെ ജയം. ദുർബലരായ ഗുയിങ്ങാമ്പാണ്‌ പി എസ് ജി യുടെ പുത്തൻ ആക്രമണ നിരയുടെ ആദ്യ ഇരകളായത്. ഡി മരിയക്കും എഡിസൻ…

നെയ്മറിന്റെ ഫ്രഞ്ച് വിപ്ലവം ഇന്നു മുതൽ

ലോക റെക്കോർഡ് തുകയ്ക്ക് ഫ്രാൻസിലേക്ക് പറന്ന കാനറിക്കിളി ഇന്ന് തന്റെ ആദ്യ അങ്കത്തിന് ഇറങ്ങും. പി എസ് ജിയുടെ ഫ്രഞ്ച് ലീഗിലെ രണ്ടാം മത്സരത്തിൽ ഗുയിങ്ങാമ്പിനെതിരെയാണ് നെയ്മർ തന്റെ അരങ്ങേറ്റം നടത്തുക. കഴിഞ്ഞ ആഴ്ച നടന്ന സീസൺ ഓപണറിൽ അമിയയെ…

ലീഗ് 1 ; പൊരുതി ജയിച്ച് മൊണാക്കോ

ലീഗ് 1 ലെ ആദ്യ മത്സരത്തിനിറങ്ങിയ ചാമ്പ്യന്മാരായ മൊണാകോക്ക് 3-2 ന്റെ ത്രസിപ്പിക്കുന്ന ജയം. രണ്ടു പ്രാവശ്യം പിന്നിൽ പോയ ശേഷം തിരിച്ചടിച്ചാണ് മൊണാക്കോ പുത്തൻ സീസൺ ജയത്തോടെ തുടങ്ങിയത്. ആക്രമണ നിര തിളങ്ങാതെ പോയതോടെ ഡിഫണ്ടർമാർ നേടിയ ഗോളുകളാണ്…

ഫ്രാൻസിലെ അരങ്ങേറ്റത്തിൽ ഗോളടിച്ച് ഡാനി ആൽവസ്, പി.എസ്.ജിക്ക് കിരീടം

ഫ്രാൻസിലും കിരീടം നേടി ഡാനി ആൽവസ് മുൻ ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി ക്ക് വേണ്ടിയുള്ള തന്റെ ആദ്യ മത്സരം തന്നെ അവിസ്മരണീയമാക്കി. ഗോൾ അടിച്ചും അവസരമൊരുക്കിയും കളം നിറഞ്ഞ മുൻ ബാഴ്സ താരം കൂടിയായ ആൽവസ്‌ ഇതോടെ തന്റെ കരിയറിലെ കിരീട നേട്ടം 38…