Home Tags Liam Dawson

Tag: Liam Dawson

പരിക്ക്, ലിയാം ഡോസണ് സീസണ്‍ നഷ്ടമാകും

ഹാംഷയറിന് ലിയാം ഡോസണിന്റെ സേവനം ഈ സീസണില്‍ ഇനിയുണ്ടാകുകയില്ലെന്ന് അറിയിച്ച് കൗണ്ടി ക്ലബ്ബ്. ഏതാനും ദിവസം മുമ്പ് നടന്ന ബോബ് വില്ലിസ് ട്രോഫിയില്‍ പരിക്കേറ്റ താരത്തിന് ഇനി സീസണില്‍ കളത്തിലേക്ക് മടങ്ങാനാകില്ലെന്നാണ് അറിയുന്നത്....

ഡേവിഡ് വില്ലി പുറത്ത്, ജോഫ്ര ആര്‍ച്ചര്‍ ലോകകപ്പിനു, ലിയാം ഡോസണും അവസാന പതിനഞ്ചില്‍

പുറത്ത് വന്ന അഭ്യൂഹങ്ങള്‍ ശരിയെന്ന തെളിയിച്ച് ജോഫ്ര ആര്‍ച്ചറെ ലോകകപ്പില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. അതേ സമയം ഡേവിഡ് വില്ലി, ജോ ഡെന്‍ലി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. വിലക്കിലുള്ള താരം അലെക്സ് ഹെയില്‍സ്...

ഇംഗ്ലണ്ട് സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളെന്ന് സൂചന, ജോഫ്ര ആര്‍ച്ചര്‍ക്ക് ലോകകപ്പ് അവസരമെന്ന് ശക്തമായ അഭ്യൂഹം

ഇംഗ്ലണ്ടിന്റെ അവസാന 15 അംഗ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുവാനിരിക്കവെ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് ശക്തമായ അഭ്യൂഹം. ലിയാം ഡോസണ്‍ ജോ ഡെന്‍ലിയെ മാറ്റി മൂന്നാം സ്പിന്നറായി ടീമിലേക്ക് എത്തുമെന്നതാണ് ഏറ്റവും ശക്തമായി...

ലിയാം ഡോസണ് പരിക്ക്, പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ ലിയാം ഡോസണ് പരിക്ക്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ കളിക്കുകയില്ലെന്നും പകരം കെന്റിന്റെ ജോ ഡെന്‍ലി ടീമിലെത്തുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച പരിശീലനത്തിനായി താരം എത്തിയിരുന്നില്ല. അപ്പോള്‍ തന്നെ ഇംഗ്ലീഷ് മാധ്യമങ്ങള്‍...

ജയമില്ലാതെ വിന്‍ഡീസ് എ, ലയണ്‍സിനോടേറ്റത് മൂന്നാം തോല്‍വി

ഇംഗ്ലണ്ട്, വിന്‍ഡീസ്, ഇന്ത്യ എ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ വിന്‍ഡീസ് ടീമിനു മൂന്നാമത്തെ തോല്‍വി. ഇതോടെ വിന്‍ഡീസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുകയും ഇന്ന് നടക്കുന്ന ഇന്ത്യ - വിന്‍ഡീസ് മത്സരം അപ്രസക്തമാകുകയും...

ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ ഒരു റണ്‍സിനു വീഴ്ത്തി പേഷ്വാര്‍ സല്‍മി, രണ്ടാം ക്വാളിഫയറിലേക്ക്

അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ വിജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. സല്‍മി നേടിയ 157 റണ്‍സ് പിന്തുടരാനിറങ്ങിയ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 20 ഓവറുകള്‍ പിന്നിടുമ്പോള്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 156...

പേഷ്വാര്‍ സല്‍മിയ്ക്ക് തകര്‍പ്പന്‍ ജയം, കറാച്ചിയെ തോല്പിച്ചത് 44 റണ്‍സിനു

കറാച്ചി കിംഗ്സിനെ 44 റണ്‍സിനു പരാജയപ്പെടുത്തി പേഷ്വാര്‍ സല്‍മി. പോയിന്റ് പട്ടികയില്‍ നാല്, അഞ്ച് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയിച്ച് സല്‍മി പോയിന്റ് അന്തരം ഒരു പോയിന്റായി കുറച്ചു. കമ്രാന്‍ അക്മലും ഡാരെന്‍...

ആധികാരിക ജയവുമായി പേഷ്വാര്‍ സല്‍മി, പത്ത് വിക്കറ്റ് ജയം

വീണ്ടും ലാഹോര്‍ ഖലന്തേര്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ ശക്തമായ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ വിജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. ലിയാം ഡോസണും ഹസന്‍ അലിയും മൂന്ന് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍...

പരിശീലന ഏകദിനത്തില്‍ ഇംഗ്ലണ്ട്

മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലിന്ന് നടന്ന പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനു മികച്ച വിജയം. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇരുപക്ഷത്തിനു വിജയ സാധ്യത മാറി മറിഞ്ഞ...
Advertisement

Recent News