Browsing Tag

Levante

ബാഴ്സകെതിരെ ലെവന്റെ കോടതിയിലേക്ക്

കോപ്പ ഡെൽ റെ പ്രീ ക്വാർട്ടർ ഫൈനലിൽ തങ്ങൾക്കെതിരെ അയോഗ്യത ഉള്ള താരത്തെ കളിപ്പിച്ച ബാഴ്സലോണക്ക് എതിരെ ലെവന്റെ ഫുട്ബാൾ ക്ലബ്ബ് കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ടിൽ തങ്ങളുടെ പരാതി സമർപ്പിക്കാനാണ് അവരുടെ നീക്കം.…