Browsing Tag

Lendel Simmons

ശർമ്മ ഷോ; റൺമഴയിൽ മുംബൈയ്ക്കെതിരെ പഞ്ചാബിന് 7 റൺ ജയം

ഐപിഎലിൽ തുടരണമെങ്കിൽ എല്ലാ കളിയിലും ജയിക്കണമെന്ന സമ്മർദ്ദം കിങ്‌സ് XI പഞ്ചാബിന് ഉണ്ടായിരുന്ന സമയത്ത് മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. 7 റണ്ണിനാണ് പഞ്ചാബ് ജയിച്ചത്. 51 ലീഗ് മത്സരങ്ങൾ പിന്നിടുമ്പോൾ മുംബൈ…