Browsing Tag

Len Hutton

ബ്രാഡ്മാനെ മറികടക്കുമോ സ്മിത്ത്?

ടെസ്റ്റ് റാങ്കിംഗില്‍ എക്കാലത്തെയും മികച്ച റേറ്റിംഗ് സ്വന്തമാക്കി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. പെര്‍ത്ത് ടെസ്റ്റില്‍ 239 റണ്‍സ് നേടിയ സ്മിത്ത് 7 റേറ്റിംഗ് പോയിന്റ് നേടി തന്റെ നേട്ടം 945 പോയിന്റ് നേടിയിട്ടുണ്ട്. ലെന്‍ ഹട്ടണ്‍…