Browsing Tag

Leicestershire

നവീന്‍ ഉള്‍ ഹക്ക് ലെസ്റ്ററുമായി ടി20 ബ്ലാസ്റ്റ് കരാറിലെത്തി

അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹക്ക് ടി20 ബ്ലാസ്റ്റിനെത്തുന്നു. താരം ലെസ്റ്റര്‍ഷയറിന്റെ വിദേശ താരമായാണ് ഈ വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം കരീബിയന്‍ പ്രീമിയര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ്, അബുദാബി ടി10 തുടങ്ങിയ…

281 റണ്‍സ് വിജയവുമായി ഇന്ത്യ എ

ഇംഗ്ലണ്ടില്‍ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ എ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡ് ഇലവനെ പരാജയപ്പെടുത്തി എത്തിയ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത് ലെസെസ്റ്റര്‍ഷയറിനെതിരെയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 458 റണ്‍സ് നേടിയപ്പോള്‍…

ലെസെസ്റ്റര്‍ഷയറിനു വേണ്ടി തിളങ്ങി വരുണ്‍ ആരോണ്‍

കൗണ്ടിയില്‍ ലെസെസ്റ്റര്‍ഷയറിനു വേണ്ടി തിളങ്ങി ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. ഗ്ലാമോര്‍ഗനെതിരെയാണ് ആരോണിന്റെ 4 വിക്കറ്റ് നേട്ടം. വരുണിന്റെ പ്രകടനത്തിന്റെ ബലത്തില്‍ 82/0 എന്ന ശക്തമായ നിലയിലായിരുനന് ഗ്ലാമോര്‍ഗനെ 178 റണ്‍സിനു പുറത്താക്കി…

അനായാസ ജയവുമായി ഗ്ലാമോര്‍ഗന്‍ സെമിയില്‍

നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ രണ്ടാം സെമി സ്ഥാനം ഉറപ്പിച്ച് ഗ്ലാമോര്‍ഗന്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലെസ്റ്റര്‍ഷെയറിനെ 9 വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഗ്ലോമാര്‍ഗന്‍ അവസാന നാലിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത…