Browsing Tag

Lazio

നോർത്തേൺ സ്റ്റാൻഡിൽ സ്ത്രീകൾ പാടില്ല, വിവാദക്കൊടുങ്കാറ്റഴിച്ച് വിട്ട് ലാസിയോ അൾട്രകൾ

വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ് ഇറ്റാലിയൻ ക്ലബായ ലാസിയോ. ഇത്തവണയും ക്ലബ്ബിനെ വെട്ടിലാക്കിയിരിക്കുന്നത് ആരാധകർ തന്നെയാണ്. നോർത്തേൺ സ്റ്റാൻഡിൽ ( Curva Nord) സ്ത്രീകൾ പാടില്ല എന്ന ഫ്ളൈയ്യേറുകളാണ്‌ ലാസിയോ അൾട്രകൾ വിതരണം ചെയ്തത്.…

ശകീരിയെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ, തട്ടി എടുക്കാൻ തയ്യാറെടുത്ത് ഇറ്റാലിയൻ വമ്പന്മാർ

സ്റ്റോക്ക് സിറ്റി താരം സ്കോർഡൻ ശകീരിയെ സ്വന്തമാക്കാൻ ലിവർപൂൾ തയ്യാറെടുക്കുമ്പോൾ താരത്തിന് ഓഫറുമായി ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയും രംഗത്ത്. ഇതോടെ താരത്തിന്റെ തീരുമാനം നിർണായകമായി. നബീൽ ഫെകിറിന്റെ ട്രാൻസ്ഫർ നടക്കാതെ വന്നതോടെയാണ് ക്ളോപ്പ്…

ഇരട്ട സൈനിംഗുമായി ഇന്റർ മിലാൻ

എ സി മിലാന് പിന്നാലെ ഇരട്ട സൈനിംഗുമായി ഇന്റർ മിലാനും. യുവന്റസിൽ നിന്നും ക്വദ്‌വോ അസമോവയെയും ലാസിയോയിൽ നിന്നും സ്റ്റെഫാൻ ഡെ വൃജിനെയുമാണ് ഇന്റർ സ്വന്തമാക്കിയത്. ഡെ വൃജിന്റെ ലാസിയോയുമായുള്ള കരാർ ഈ ജൂണിൽ അവസാനിക്കാനിരിക്കുകയെയാണ് ഈ ട്രാൻഫർ…

ലാ ലീഗ താരത്തെ സ്വന്തമാക്കി ലാസിയോ

ഡാനിഷ് പ്രതിരോധ താരം റീസ ദുർമിസിയെ ലാസിയോ സ്വന്തമാക്കി. റയൽ ബെറ്റിസിന്റെ താരമായ ദുർമിസിയെ അഞ്ചു വർഷത്തെ കരാറിലാണ് സീരി എ ക്ലബ് ടീമിലെത്തിച്ചത്. 6.5 മില്യൺ യൂറോ നൽകിയാണ് ലെഫ്റ്റ് ബാക്കിനെ ലാസിയോയിൽ എത്തിച്ചത്. അൽബേനിയൻ റൂട്ടുകളുള്ള ദുർമിസി…

ലാസിയോയുടെ രണ്ടു മില്യൺ യൂറോ ഹാക്കർമാർ തട്ടിയെടുത്തു

സീരി ഏ ക്ലബ്ബായ ലാസിയോയുടെ രണ്ടു മില്യൺ യൂറോ ഹാക്കർമാർ തട്ടിയെടുത്തു. ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ടാണ് നൈജീരിയൻ മോഡൽ തട്ടിപ്പിന് ലാസിയോ ഇരയായത്. ഹോളണ്ട് താരം സ്റ്റെഫാൻ ഡെ വൃജിന്റെ ട്രാൻസ്ഫർ തുകയിൽ ബാക്കിയായ രണ്ടു മില്യണാണ്‌ ഹാക്കർമാർ…

രണ്ടു ചുവപ്പ് കാർഡുകൾ,മൂന്നു ഗോൾ, ലാസിയോയ്ക്ക് ജയം

സീരി എയിൽ ലാസിയോയ്ക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് സസുവോളയെ ലാസിയോ പരാജയപ്പെടുത്തിയത്. രണ്ടു ചുവപ്പ് കാർഡുകൾ റഫറി പുറത്തെടുത്ത മത്സരത്തിൽ പത്തുപേരുമായാണ് ഇരു ടീമുകളും കളിച്ചത്. ഒട്ടേറെ വിവാദങ്ങൾ ഉയർന്ന മത്സരത്തിൽ VAR ന്റെ…

ലാസിയോയെയും വീഴ്ത്തി നാപോളിയുടെ കുതിപ്പ്, സീരി എ കിരീട പോരാട്ടം കടുക്കുന്നു

ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന നാപോളി സീരി എ യിൽ ലാസിയോയെ മറികടന്നു മികച്ച ജയം. സ്വന്തം മൈതാനത്ത് 4-1 നാണ് നാപോളി ലാസിയോയെ മറികടന്നത്. ജയത്തോടെ യുവന്റസിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും…

സീരി എ യിൽ വിവാദം കത്തുന്നു, കടുത്ത പ്രതികരണങ്ങളുമായി ലാസിയോ

സീരി എ യിൽ വിവാദം കത്തുന്നു. ഈ ആഴ്ച നടന്ന ലാസിയോ-ടോറിനൊ മത്സരമാണ് ഇറ്റാലിയൻ ഫുട്‌ബോളിൽ വൻ ചർച്ചയാവുന്ന വിവാദത്തിന് കാരണമാകുന്നത്. ലാസിയോ 3-1 ന് പരാജയപ്പെട്ട മത്സരത്തിൽ തങ്ങളുടെ ടീമിനെതിരെ മനഃപൂർവം ചില നീക്കങ്ങൾ നടന്നതായി ലാസിയോ ടീം…