Home Tags Laura Marsh

Tag: Laura Marsh

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ലോറ മാര്‍ഷ്

33ാം വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ച് ലോറ മാര്‍ഷ്. ഇംഗ്ലണ്ടിനായി 9 ടെസ്റ്റുകള്‍, 103 ഏകദിനങ്ങള്‍ 67 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഓഫ് സ്പിന്നര്‍ 217 വിക്കറ്റുകളാണ് എല്ലാ ഫോര്‍മാറ്റുകളിലുമായി നേടിയത്....

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ലോറ മാര്‍ഷ്

13 വര്‍ഷത്തിനടുത്തുള്ള ഇംഗ്ലണ്ട് കരിയറിന് വിരാമം കുറിച്ച് ഓഫ് സ്പിന്നര്‍ ലോറ മാര്‍ഷ്. 2006ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഓഗസ്റ്റില്‍ ആണ് ഈ 33 വയസ്സുകാരി അരങ്ങേറ്റം കുറിച്ചത്. 2009ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് വിജയിച്ചപ്പോള്‍...

ശതകം പൂര്‍ത്തിയാക്കി എല്‍സെ പെറി, രണ്ടാം ദിവസത്തെ കളി തടസ്സപ്പെടുത്തി മഴ

എല്‍സെ പെറി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 265/3 എന്ന നിലയില്‍ നൂറ് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 341/5 എന്ന നിലയില്‍...

16 റണ്‍സിനിടെ അഞ്ച് വിക്കറ്റ്, തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ 228 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. 212/4 എന്ന നിലയില്‍ നിന്ന് അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനു ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 95 റണ്‍സുമായി ഡേന്‍ വാന്‍ നീക്കേര്‍ക്ക്...

ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയവുമായി ഇംഗ്ലണ്ട്

ലോക കപ്പ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ ആതിഥേയര്‍ ഇന്ന് തങ്ങളുടെ രണ്ടാം വിജയമാണ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് ഇന്ന്...
Advertisement

Recent News