Browsing Tag

Landec Engg CA

അഞ്ച് വിക്കറ്റ് നേട്ടവുമായി അഖില്‍ അനില്‍, കെസിഎ അക്കാഡമി എറണാകുളത്തിനു 34 റണ്‍സ് വിജയം

മെഡിക്കല്‍ കോളേജ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ 34 റണ്‍സിനു ലാന്‍ഡെക് എഞ്ചിനിയേഴ്സ് സിഎയെ പരാജയപ്പെടുത്തി കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ അക്കാഡമി എറണാകുളത്തിനു വിജയം. അഖില്‍…