Browsing Tag

Lalchand Rajput

സയ്യദ് മുഷ്താഖ് അലി ട്രോഫി സെലക്ഷനില്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ഇടപെട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ദയനീയമായ പ്രകടനമായിരുന്നു ഏവരും കണ്ടത്. അതിന് കാരണമായി ക്രിക്കറ്റ് ഇംപ്രൂവിംഗ് കമ്മിറ്റി മുന്‍ തലവന്‍ ലാല്‍ചന്ദ് രജ്പുത് പറയുന്നത് മുംബൈ അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ടീം ഇലവന്റെ തിരഞ്ഞെടുപ്പില്‍…

പുതിയ ടീമിനെ വാര്‍ത്തെടുക്കണം, അതിനായി യുവതാരങ്ങളെ ടീമിലേക്ക് ഉള്‍പ്പെടുത്തും

വിലക്ക് നേരിടുന്ന സിംബാബ്‍വേ ക്രിക്കറ്റിന് വിലക്ക് മാറ്റാനായാല്‍ പുതിയ ടീമിനെ വാര്‍ത്തെടുക്കേണ്ട ദൗത്യം ഇപ്പോളെ തുടങ്ങക്കഴിഞ്ഞുവെന്ന് പറഞ്ഞ് ടീമിന്റെ കോച്ച് ലാല്‍ചന്ദ് രാജ്പുത്. പുതിയ ടീമിനെ വാര്‍ത്തെടുക്കാനായി യുവ താരങ്ങളെ ടീമിലേക്ക്…

രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ്…

ബംഗ്ലാദേശിനെതിരെയുള്ള ജയം സിംബാബ‍്‍വേ ക്രിക്കറ്റിനു പുതു ജീവന്‍ നല്‍കും: രാജ്പുത്

ബംഗ്ലാദേശിനെതിരെ സിംബാബ്‍വേ നേടിയ ജയം രാജ്യത്തെ ക്രിക്കറ്റിനു പുതുജീവന്‍ നല്‍കുമെന്ന് അഭിപ്രായപ്പെട്ട് കോച്ച് ലാല്‍ചന്ദ് രാജ്പുത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആദ്യത്തെ മത്സരത്തില്‍ സിംബാബ്‍വേ 151 റണ്‍സിനാണ് വിജയം കരസ്ഥമാക്കിയത്.…

സിംബാബ്‍വേയുടെ മുഴുവന്‍ സമയ കോച്ചായി ലാല്‍ചന്ദ് രാജ്പുത്

മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രാജ്പുതിനു സിംബാബ്‍വേ മുഴുവന്‍ സമയ കരാര്‍ നല്‍കി. ഹീത്ത് സ്ട്രീക്കിനു പുറത്താക്കിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ ലാല്‍ചന്ദിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കോച്ചായി നിയമിക്കുകയായിരുന്നു. 2019 ഐസിസി ലോകകപ്പിനു യോഗ്യത…

സ്പിന്‍ പിച്ച് ഒരുക്കിയാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും: മുന്‍ അഫ്ഗാന്‍ കോച്ച്

സ്പിന്‍ പിച്ചൊരുക്കി അഫ്ഗാനിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് സ്വാഗതം ചെയ്യാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ അത് ആതിഥേയര്‍ക്ക് തന്നെ തിരിച്ചടിയായേക്കാമെന്ന് അഭിപ്രായപ്പെട്ട് മുന്‍ അഫ്ഗാനിസ്ഥാന്‍ മുഖ്യ കോച്ച് ലാല്‍ചന്ദ് രാജ്പുത്. റഷീദ്…

സിംബാബ്‍വേ കോച്ചാകുവാന്‍ സമ്മതിച്ച് ലാല്‍ചന്ദ് രാജ്പുത്

ഔദ്യോഗിക കരാര്‍ ഒപ്പുവയ്ക്കുന്നതിനു മുമ്പ് തന്നെ ലാല്‍ചന്ദ് രാജ്പുതിനെ സിംബാബ്‍വേയുടെ താല്‍ക്കാലിക കോച്ചായി നിയമിച്ചുവെന്ന പ്രഖ്യാപനം സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയപ്പോള്‍ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിട. ഇപ്പോള്‍ ലാല്‍ചന്ദ്…

ലാല്‍ചന്ദ് രാജ്പുത് സിംബാബ്‍വേ താല്‍ക്കാലിക കോച്ച്

ലാല്‍ചന്ദ് രാജ്പുതിനെ സിംബാബ്‍േവയുടെ താല്‍ക്കാലിക കോച്ചായി നിയമിച്ച് സിംബാബ്‍വേ ക്രിക്കറ്റ്. ഇക്കഴിഞ്ഞ മാര്‍ത്തില്‍ മുന്‍ പേസ് ബൗളര്‍ ഹീത്ത് സ്ട്രീക്കിനെ മുഖ്യ കോച്ച് സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമാണ് ലാല്‍ചന്ദിന്റെ നിയമനം. സിംബാബ്‍വേ…

ഐപിഎല്‍ മുംബൈ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ യഥാര്‍ത്ഥ ചാമ്പ്യന്മാര്‍ മുംബൈ ആണ് എന്നതില്‍ യാതൊരുവിധ തര്‍ക്കുവും ആര്‍ക്കും ഉണ്ടാകാനിടയില്ല. എന്നാല്‍ ഈ അടുത്തായി മുംബൈയ്ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. 41 തവണ രഞ്ജി ട്രോഫി ഉയര്‍ത്തിയിട്ടുള്ള 75ലധികം…

ഇന്ത്യയുടെ ഏറ്റവും വലിയ പരീക്ഷണം കാഗിസോ റബാഡയായിരിക്കുമെന്ന് ലാല്‍ചന്ദ് രാജ്പുത്

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പരീക്ഷണം കാഗിസോ റബായുടെ പന്തുകളെ നേരിടുക എന്നതാവുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ മാനേജര്‍ ലാല്‍ചന്ദ് രാജ്പുത്. ഡെയില്‍ സ്റ്റെയിന്‍ കൂടി മടങ്ങിയെത്തിയതോടെ ഇന്ത്യയ്ക്കെതിരെ…