Browsing Tag

Lakshwadeep

അണ്ടർ 19 ബി സി റോയ് ട്രോഫിയിൽ ലക്ഷദ്വീപിന്റെ അറിയപ്പെടാത്ത, അറിയപ്പെടേണ്ട പോരാട്ടം

അണ്ടർ പതിനേഴ് ബി സി റോയ് ട്രോഫിയിൽ അങ്ങ് ഛത്തീസ്‌ഗഡിൽ കേരള സെമിയിലേക്ക് കുതിച്ച കഥ അറിഞ്ഞവർ അറിയേണ്ട വേറൊരു കഥ ഒഡീഷയിൽ നടക്കുന്ന ബി സി റോയ് അണ്ടർ പത്തൊമ്പത് ജൂനിയർ ഫുട്ബോളിൽ നടന്നു. ഫുട്ബോളിൽ പറയാൻ മാത്രം വിലാസമൊന്നും ഇല്ലാത്ത…