Tag: Lahiru Thirimanne
ഒന്നാം ദിവസം ശതകം തികച്ച് ഓപ്പണര്‍മാര്‍, ശ്രീലങ്കയ്ക്ക് മികച്ച തുടക്കം
ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക കരുതുറ്റ നിലയില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ആതിഥേയരായ ശ്രീലങ്ക നേടിയിട്ടുള്ളത്. 118 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ വിക്കറ്റാണ്...
കരുണാരത്നേയ്ക്ക് ശതകം, ശ്രീലങ്ക കുതിയ്ക്കുന്നു
ബംഗ്ലാദേശിനെതിരെ രണ്ടാം സെഷനിലും വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക. ഇന്ന് ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്കന്‍ നായകന് ശതകം പൂര്‍ത്തിയാക്കിയാണ് ടീമിനെ മുന്നോട്ട് നയിച്ചിരിക്കുന്നത്. 58 ഓവറില്‍ നിന്ന് 188/0...
ശ്രീലങ്കയ്ക്കും മികച്ച തുടക്കം, ചായയ്ക്ക തൊട്ടുമുമ്പ് തിരിമന്നേയെ നഷ്ടം
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 541/7 പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ 114/1 എന്ന നിലയില്‍. ഓപ്പണര്‍മാരായ ലഹിരു തിരിമന്നേയും ദിമുത് കരുണാരത്നേയും ലങ്കയ്ക്കായി കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്....
രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം
വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് അടുത്ത രണ്ട് സെഷനില്‍ നിന്ന് 3 വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 136/3 എന്ന നിലയില്‍ ആണ്.
അര്‍ദ്ധ...
ശ്രീലങ്കയുടെ ലീഡ് 153 റണ്‍സ്
ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 153 റണ്‍സ് ലീഡ്. 86 ഓവറുകള്‍ നേരിട്ട ടീം 255/4 എന്ന നിലയിലാണ്. 46 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 21...
ശ്രീലങ്ക 169 റണ്‍സിന് ഓള്‍ഔട്ട്, ജേസണ്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്
ആന്റിഗ്വയില്‍ ഒന്നാം ദിവസം തന്നെ മുട്ടുമടക്കി ശ്രീലങ്ക. 70 റണ്‍സ് നേടിയ ലഹിരു തിരിമന്നേയും 32 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയും ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ലങ്കയുടെ ഇന്നിംഗ്സ്...
ശ്രീലങ്കന്‍ ടീമില്‍ കൊറോണ പോസിറ്റീവ് കേസുകള്‍
ശ്രീലങ്കയുടെ കോച്ച് മിക്കി ആര്‍തറും ഓപ്പണിംഗ് ബാറ്റ്സ്മാന് ലഹിരു തിരിമന്നേയും കൊറോണ പോസിറ്റീവ്. 36 അംഗ സ്ക്വാഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരുടെയും ഫലം പോസിറ്റീവ് ആയത്. കോച്ചിംഗ് സ്റ്റാഫ്, നെറ്റ് ബൗളേഴ്സ്...
ആഞ്ചലോ മാത്യൂസ് ശ്രീലങ്കയുടെ രക്ഷകന്
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ആഞ്ചലോ മാത്യൂസ്. മുന്‍ ലങ്കന്‍ നായകന്റെ ശതകത്തിന്റെ ബലത്തില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 87 ഓവറില്‍ നിന്ന് 229/4 എന്ന സ്കോര്‍ നേടിയിട്ടുണ്ട്....
ലഞ്ചിന് ശേഷമുള്ള രണ്ടാം പന്തില്‍ ലഹിരു തിരിമന്നേയെ ശ്രീലങ്കയ്ക്ക് നഷ്ടമായി, ആന്ഡേഴ്സണ് മൂന്ന് വിക്കറ്റ്
ഗോളില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇരട്ട വിക്കറ്റുമായി ആന്ഡേഴ്സണ് തുടക്കത്തില്‍ ഏല്പിച്ച കനത്ത പ്രഹരങ്ങള്‍ക്ക് ശേഷം ശ്രീലങ്ക 7/2 എന്ന നിലയില്‍ പ്രതിരോധത്തിലായെങ്കിലും പിന്നീട് ലഞ്ച്...
ശതകത്തിന് ശേഷം തിരിമന്നേ പുറത്ത്, ശ്രീലങ്ക പൊരുതുന്നു
ഇംഗ്ലണ്ടിനെതിരെ നാലാം ദിവസം ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ശ്രീലങ്ക 242/4 എന്ന നിലയില്‍. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 44 റണ്‍സ് കൂടി ശ്രീലങ്ക നേടേണ്ടതുണ്ട്. തന്റെ ശതകം തികച്ച് അധികം വൈകും...
തിരിമന്നേയ്ക്ക് ശതകം, ഇരുനൂറ് കടന്ന് ശ്രീലങ്ക
ഇംഗ്ലണ്ടിനെതിരെ ഗോളിലെ ആദ്യ ടെസ്റ്റില്‍ ശതകം നേടി ലഹിരു തിരിമന്നേ. ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ മികവുറ്റ നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 77 ഓവറുകള്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക...
വിജയത്തിലേക്ക് അടുത്ത് ശ്രീലങ്ക, മികച്ച അടിത്തറ പാകി ഓപ്പണര്‍മാര്‍
വിജയ ലക്ഷ്യമായ 268 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നല്കി ഓപ്പണര്‍മാര്‍. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെെ 133 റണ്‍സാണ് ശ്രീലങ്ക നേടിയിരിക്കുന്നത്. വിജയത്തിനായി 135 റണ്‍സ്...
55/4 എന്ന നിലയില്‍ നിന്ന് ഈ പ്രകടനത്തിന്റെ മുഴുവന്‍ ഖ്യാതിയും മാത്യൂസ്-തിരിമന്നേ കൂട്ടുകെട്ടിന്
ശ്രീലങ്കയുടെ ഇന്നലത്തെ ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തില്‍ എടുത്ത് പറയേണ്ടത് ആഞ്ചലോ മാത്യൂസ്-ലഹിരു തിരിമന്നേ എന്നിവരുടെ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ നായകന് ദിമുത് കരുണാരത്നേ. 55/4 എന്ന നിലയിലേക്ക് വീണ ടീമിനെ 179/5 എന്ന നിലയിലേക്ക്...
ക്രിക്കറ്റില്‍ ടീമിന്റെ വിജയങ്ങള്‍ക്ക് വമ്പന്‍ അടി മാത്രം പോര
ലോകക്രിക്കറ്റില്‍ വമ്പനടിക്കാരുടെ മികവില്‍ ടീമുകള്‍ 300ന് മുകളില്‍ സ്കോറുകള്‍ നേടുമ്പോള്‍ അത്തരം ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ശ്രീലങ്കന്‍ താരം ലഹിരു തിരിമന്നേ. പവര്‍ ഹിറ്റിംഗ് പരിമിത ഓവര്‍ ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമാണെന്ന വാദത്തോടാണ്...
239 റണ്‍സിലേക്ക് ഇഴഞ്ഞ് നീങ്ങി ശ്രീലങ്ക
ലഹിരു തിരിമന്നേയുടെയും ധനന്‍ജയ ഡിസില്‍വയുടെയും ബാറ്റിംഗ് മികവില്‍ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടാനായത്. 56 റണ്‍സ് നേടിയ...