Browsing Tag

La Liga

ലാ ലീഗയിൽ വമ്പന്മാർക്ക് ജയം, ഫ്രാൻസിൽ പോരാട്ടം കടുക്കുന്നു

സ്പെയിനിൽ വമ്പന്മാരായ റയലും അത്ലെറ്റികോയും ബാഴ്സയും ജയം കണ്ടപ്പോൾ സെവിയ്യ സ്പോർട്ടിങ് ഗിയോണതിരെ അപ്രതീക്ഷ സമനില വഴങ്ങി. വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞപ്പോൾ ദുർബലരായ ആൽവസിനെതിരെ…

സ്പെയിനില്‍ പോര് മുറുകുന്നു.

ലാ ലീഗയിൽ കീരീടപോരാട്ടത്തിൽ ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലെറ്റികോ മാഡ്രിഡ് എന്നിവർക്കൊപ്പം ഇത്തവണ സെവിയ്യ കൂടി ഉണ്ടാവും എന്ന സൂചനകളാണ് ആരംഭത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അത്ലെറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച അവർ ഉദ്ദേശം വ്യക്തമാക്കുകയും…

സ്പെയിനിൽ ജയത്തോടെ റയൽ ഒന്നാമത്, ഇറ്റലിയിൽ ഇൻ്റർ വീണ്ടും തോറ്റു

ഈ സീസൺ ലാ ലീഗയിൽ ആവേശകരമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പതിവിന് വിപരീതമായി റയലിൻ്റെയോ ബാഴ്സയുടെതോ സമഗ്രാധിപത്യം ലീഗിൽ കാണാനില്ല. ഇന്നലെ അത്ലെറ്റിക് ബിൽബാവോക്കെതിരെ അവസാന നിമിഷങ്ങളിൽ മൊറാറ്റ നേടിയ ഗോളാണ് റയൽ മാഡ്രിഡിനെ മറ്റൊരു സമനിലയിൽ…

ലാ ലീഗയിൽ പോരാട്ടം കടുക്കുന്നു

8 മത്സരങ്ങളെ പിന്നിട്ടുള്ളു എങ്കിലും സ്പെയിനിൽ ഒപ്പത്തിനൊപ്പം കുതിക്കുകയാണ് മുൻ നിര ടീമുകൾ. തങ്ങളുടെ വീഴ്ച്ച എതിരാളികൾക്ക് ഊർജ്ജം പകരും എന്നറിയാവുന്നതിനാൽ സൂക്ഷിച്ചാവും ബാഴ്സയും അത്ലെറ്റിക്കോയും റയലും ഇത്തവണ ഇറങ്ങുക. ലീഗിൽ 16…

ലാ ലീഗയിൽ വമ്പൻ ജയങ്ങളുമായി വമ്പന്മാർ

സ്പാനിഷ് ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ അത്ലെറ്റികോ മാഡ്രിഡ്‌, റയൽ മാഡ്രിഡ്, ബാർസ്സലോണ ടീമുകൾക്ക് വലിയ ജയം. അവസാന സ്ഥാനക്കാരായ ഗ്രനാഡയായിരുന്നു ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലെറ്റിക്കയുടെ എതിരാളികൾ. ആദ്യം ഗോൾ നേടിയ ഗ്രനാഡയുടെ ആഘോഷം…

മുന്നിൽ അത്ലെറ്റികോ മാഡ്രിഡ് പിറകെ റയലും ബാർസ്സയും.

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വമ്പൻ താരങ്ങളുടെ സ്പെയിനിൽ പന്തുരളാൻ തുടങ്ങുമ്പോൾ പതിവ് പോലെ അത്ലെറ്റികോ മാഡ്രിഡ്,ബാർസ്സലോണ,റയൽ മാഡ്രിഡ് എന്നീ പ്രമുഖർ തമ്മിലുള്ള ബലാബല പരീക്ഷണത്തിലേക്ക് തന്നെയാവും അതെത്തുക. യുറോപ്യൻ സൂപ്പർ…

ഇഷാൻ പണ്ഡിത ലാലീഗയിലെ ആദ്യ ഇന്ത്യനാകുന്നു

ബംഗ്ലൂരു സ്വദേശിയായ ഇന്ത്യൻ യുവ ഫോർവേഡ് ഇഷാൻ പണ്ഡിത സ്പാനിഷ് ലീഗിൽ ബൂട്ട് കെട്ടുന്ന ആദ്യ ഇന്ത്യനാവുകയാണ്‌. ലാലിഗ ക്ലബായ ക്ലബ് ഡിപോർട്ടീവോ ലെഗാനെസ് ആണ് ഇഷാനുമായി കരാറിൽ ഒപ്പിട്ടത്. മൂന്നു വർഷമായി ഇന്റർ സോക്കർ മാഡ്രിഡ് ഫുട്ബോൾ അക്കാഡമി…