Home Tags Kyle Mayers

Tag: Kyle Mayers

കൈൽ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക്

വിന്‍ഡീസ് താരം കൈല്‍ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക് എത്തുന്നു. ബിര്‍മ്മിംഗം ബെയേഴ്സ് അവരുടെ അവസാന മൂന്ന് ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ക്കായാണ് താരത്തിന്റെ സേവനം ഉറപ്പാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വോര്‍സ്റ്റര്‍ഷയറിനെതിരെയുള്ള മത്സരം മുതൽ ടീമിനൊപ്പം താരം...

ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞു, കളിയിൽ തടസ്സം സൃഷ്ടിച്ച് മഴ

രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തകര്‍ച്ച. ചായയ്ക്ക് പിരിയുമ്പോള്‍ ടീം 63/6 എന്ന നിലയിലാണ്. കൈൽ മയേഴ്സ് 3 വിക്കറ്റ് നേടിയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 22 റൺസുമായി...

ഇരട്ട ശതകത്തിന്റെ ബലത്തിൽ ടെസ്റ്റ് റാങ്കിംഗിൽ മികച്ച അരങ്ങേറ്റം കുറിച്ച് ഡെവൺ കോൺവേ

ലോര്‍ഡ്സിൽ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ശതകം കുറിച്ച ഡെവൺ കോൺവേ ടെസ്റ്റ് റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു. 77ാം റാങ്കിലേക്കാണ് താരം ഉയര്‍ന്നത്. 447 റേറ്റിംഗ് പോയിന്റോടെയാണ് തന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തിലൂടെ...

ബംഗ്ലാദേശില്‍ ചരിത്രം കുറിക്കുവാന്‍ സഹായിച്ച താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി വെസ്റ്റിന്‍ഡീസ്

ക്രുമാ ബോണ്ണര്‍, കൈല്‍ മയേഴ്സ് എന്നീ വിന്‍ഡീസിന്റെ ബംഗ്ലാദേശിലെ ചരിത്ര വിജയം സാധ്യമാക്കിയ താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്. ഇവരെ കൂടാതെ ജോഷ്വ ഡാ സില്‍വ, അകീല്‍ ഹൊസൈന്‍ എന്നിവര്‍ക്കും...

280 റണ്‍സ് നേടി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് വെസ്റ്റിന്‍ഡീസ്, ശ്രീലങ്കയ്ക്ക് 368 റണ്‍സ്...

ആന്റിഗ്വ ടെസ്റ്റിന്റെ അവസാന ദിവസം ലങ്ക വിജയത്തിനായി നേടേണ്ടത് 348 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 29 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്. 17 റണ്‍സുമായി ലഹിരു തിരിമന്നേയും...

ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം വിക്കറ്റ്...

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് - റഖീം...

ഇരട്ട പ്രഹരങ്ങളുമായി ലക്മല്‍, ആദ്യ സെഷനില്‍ വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടി

ആന്റിഗ്വയില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 86/2 എന്ന നിലയില്‍. ജോണ്‍ കാംപെല്ലിനെയും ക്രുമാ ബോണ്ണറെയും പുറത്താക്കി സുരംഗ ലക്മല്‍ ആണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയത്. 15/2 എന്ന...

ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആന്റിഗ്വ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം 375 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ആതിഥേയരായ വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് 236/4 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലെ ആദ്യ...

അവസാന സെഷനില്‍ വിന്‍ഡീസ് നേടേണ്ടത് 194 റണ്‍സ്, കൈവശം എട്ട് വിക്കറ്റ്

375 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസ് അഞ്ചാം ദിവസത്തെ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ 181/2 എന്ന നിലയില്‍. വിജയത്തിനായി ഒരു സെഷന്‍ അവസാനിക്കുമ്പോള്‍ 194 റണ്‍സാണ് ആതിഥേയര്‍ നേടേണ്ടത്. 84 റണ്‍സ്...

തന്റെ ഈ പ്രകടനം യുവതാരങ്ങള്‍ക്ക് പ്രഛോദനമാകും – കൈല്‍ മയേഴ്സ്

വിന്‍ഡീസിനെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച കൈല്‍ മയേഴ്സിന്റെ അഭിപ്രായത്തില്‍ തന്റെ ഈ പ്രകടനം യുവ താരങ്ങള്‍ക്ക് ഏറെ പ്രഛോദനമാകുമെന്ന് പറഞ്ഞ് കൈല്‍ മയേഴ്സ്. നാലാം ദിവസം വിന്‍ഡീസ് 59/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ്...

അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട ശതകവും വിന്‍ഡീസ് വിജയ ശില്പിയുമായി കൈല്‍ മയേഴ്സ്

ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ അവിശ്വസനീയമായ വിജയം പിടിച്ചെുടുത്ത് വെസ്റ്റിന്‍ഡീസ്. രണ്ടാം ഇന്നിംഗ്സില്‍ 395 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് 59 റണ്‍സ് എടുക്കുമ്പോളേക്കും ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം ഇന്നിംഗ്സില്‍...

അവസാന സെഷനില്‍ വിന്‍ഡീസ് നേടേണ്ടത് 129 റണ്‍സ്

ചട്ടോഗ്രാം ടെസ്റ്റിന്റെ അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ വിന്‍ഡീസിന് മേല്‍ക്കൈ നല്‍കി കൈല്‍ മയേഴ്സ് - ക്രുമാ ബോണ്ണര്‍ സംഘം. ഇരുവരും ചേര്‍ന്ന് 207 റണ്‍സ് കൂട്ടുകെട്ട് നേടി വിന്‍ഡീസിനെ വിജയത്തിന് 129...

അരങ്ങേറ്റത്തില്‍ ശതകം നേടി കൈല്‍ മയേഴ്സ്, വിന്‍ഡീസിന്റെ സാധ്യതകള്‍ക്ക് പുത്തനുണര്‍വ്

അരങ്ങേറ്റക്കാരായ കൈല്‍ മയേഴ്സും ക്രുമാ ബോണ്ണറും മികച്ച നാലാം വിക്കറ്റ് പടുത്തുയര്‍ത്തിയപ്പോള്‍ വിന്‍ഡീസിന് ബംഗ്ലാദേശിനെതിരെ വിജയ പ്രതീക്ഷ. മത്സരത്തിന്റെ അഞ്ചാം ദിവസം 44 ഓവറുകള്‍ അവശേഷിക്കവെ വിന്‍ഡീസ് 160 റണ്‍സാണ് വിജയത്തിനായി നേടേണ്ടത്. കൈല്‍...

വിന്‍ഡീസിന് പ്രതീക്ഷ നല്‍കി നാലാം വിക്കറ്റ് കൂട്ടുകെട്ട്

ചട്ടോഗ്രാം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ വിന്‍ഡീസിന് പ്രതീക്ഷ നല്‍കി നാലാം വിക്കറ്റ് കൂട്ടുകെട്ട്. 138 റണ്‍സാണ് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം കൈല്‍ മയേഴ്സ് - ക്രുമാ ബോണ്ണര്‍ കൂട്ടുകെട്ട് നേടിയത്. ലഞ്ചിനായി ടീമുകള്‍...

അവിശ്വസനീയ വിജയം പിടിച്ചെടുത്ത് ട്രിന്‍ബാഗോ, നായകന്‍ പൊള്ളാര്‍ഡിന്റെ മികവില്‍ ഒരു പന്ത് അവശേഷിക്കെ ജയം

ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ പരാജയത്തിലേക്ക് ടീം വീഴുമെന്ന നിലയില്‍ നിന്ന് ട്രിന്‍ബാഗോയെ ആറാം വിജയത്തിലേക്ക് നയിച്ച് കീറണ്‍ പൊള്ളാര്‍ഡ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന...
Advertisement

Recent News